ഇന്ത്യയുടെ ഹിറ്റ്മാനായ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.
Read More »കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ അതിവേഗമാണ് ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംഭാവന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം …
Read More »ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത് ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..
ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വന്റി20 മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളില്‍ നിന്ന് പുറത്തായത്. ഫോണില്‍ മുഴുകി പാചകക്കാരി, സ്കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..! പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 16 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് …
Read More »ഇന്ത്യ-ന്യൂസിലന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏകദിനവും ടെസ്റ്റും നഷ്ട്ടമാകും..
ഇന്ത്യ-ന്യൂസിലന്‍ഡ് സീരീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായേക്കുമെന്ന് സൂചന. കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..?? ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോഴാണ് ഹിറ്റ്മാന് കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിന്റെ നായകനായിരുന്ന രോഹിത് പിന്നീട് ഫീല്‍ഡ് ചെയ്യാനും കളത്തിലിറങ്ങിയില്ല. കെ.എല്‍.രാഹുലായിരുന്നു ടീമിനെ നയിച്ചത്. ടാബ്ലറ്റ് വില്പനയില് …
Read More »