ബോക്‌സ് ഓഫിസിൽ നിറഞ്ഞോടുകയാണ് മണി രത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച. സിനിമയിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം. തൊട്ടുപിന്നിൽ ഐശ്വര്യ റായ് ആണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് …
Read More »സിക്‌സറുകളുടെ ‘സൂര്യതേജസ്സ്’; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍, റെക്കോര്‍ഡ്
അപാരഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കരിയറില്‍ ഒരു സുപ്രധാന നേട്ടം കൂടി കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20യിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. ഗുവാഹത്തി ട്വന്റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ സൂര്യകുമാര്‍ 22 പന്തില്‍ 61 റണ്‍സാണെടുത്തത്. ഇതില്‍ അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും …
Read More »നാല് വര്‍ഷത്തെ പ്രണയം, ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് കാമുകനൊപ്പം ഇറങ്ങി; ഇരുപത്തിയൊന്നുകാരി ട്രെയിനിന് മുന്നില്‍ ചാടുന്നത് നോക്കിനിന്ന് യുവാവ്
ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചിറങ്ങിയെങ്കിലും അവിടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ വിട്ടുകൊടുത്ത് അവന്‍ അത് നോക്കിനിന്നു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമുകനായ ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി പെൺകുട്ടി ആത്മഹത്യ ചെയ്യാനിറങ്ങിയത്. നാല് വര്‍ഷം നീണ്ട പ്രണയത്തിന്റെ അന്ത്യരംഗം പിന്നെ റെയില്‍പാളത്തില്‍. പ്ളസ് ടു കഴിഞ്ഞ് തൊടുപുഴയില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്ബത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം നിര്‍ത്തി. പത്ത് …
Read More »11 മക്കളും, 40 പേരക്കുട്ടികളുമുണ്ട്, എങ്കിലും ഏകാന്തത; 56 കാരന്‍ അഞ്ചാമതും വിവാഹം കഴിച്ചു..
ജീവിതത്തില്‍ ഏകാന്തനായി പോകാതിരിക്കാന്‍ അഞ്ചാമതും വിവാഹം കഴിച്ച് 56 കാരന്‍. പാകിസ്താനിലാണ് സംഭവം. 11 മക്കളുടെ അച്ഛനായ ഷൗക്കത്താണ് അഞ്ചാമത് വിവാഹം കഴിക്കാന്‍ തയ്യാറായത്. ഏകാന്തത അനുഭവപ്പെടാതിരിക്കാനാണ് താന്‍ ഈ വിവാഹം കഴിക്കുന്നത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. മുന്‍ വിവാഹങ്ങളില്‍ 10 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തില്‍ ആകെ 62 അംഗങ്ങളാണ് ഉള്ളത്. എന്നാലും അച്ഛന്‍ ഏകാന്തത അനുഭവിക്കുമെന്നാണ് മക്കള്‍ പറയുന്നത്. …
Read More »വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു…
യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്‌പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടന്‍ തിരികെയിറക്കി ലോയികാവിലെ ആശുപത്രിയിലാക്കി. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുളള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാന്‍മാറിലെ പട്ടാള സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം വിമതര്‍ ഇത് തളളി. ഇത്തരത്തില്‍ …
Read More »കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; സംസ്‌കാരം ഇന്ന്
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്ബലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി മൃതദേഹം അദ്ദേഹത്തിന്റെ കോടിയേരിയിലെ വസതിയില്‍ എത്തിച്ചു. രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വിട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും. വൈകിട്ട് 3 വരെ …
Read More »ടി20 ലോകകപ്പ്: ; ഇന്ത്യക്ക് ഇരുട്ടടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്..
ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. …
Read More »‘മോസ്‌കോ മതി’യെന്ന് ജനങ്ങള്‍, ഹിത പരിശോധനയില്‍ റഷ്യയ്ക്ക് വിജയം, യുക്രൈന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ
യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമാക്കാന്‍ റഷ്യ നീക്കം ആരംഭിച്ചു. ഹിതപരിശോധനയില്‍ റഷ്യയുടെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് നീക്കം. യുക്രൈനിലെ തെക്ക്, പടിഞ്ഞാറന്‍ പ്രദേശത്തുള്ള നാല് മേഖലകളാണ് റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഈ മേഖലയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറഞ്ഞു. സപോര്‍ഷ്യ മേഖലയിലെ 93 ശതമാനം പേരും റഷ്യയെ അംഗീകരിച്ചു. ഖേര്‍സണിലെ 87 ശതമാനം …
Read More »അങ്ങനെ ഉറുമ്പുകളുടെ എണ്ണവും എടുത്തു; ആകെയുള്ളത് 20,000,000,000,000,000 ഉറുമ്പുകൾ എന്ന് ഗവേഷകർ
ഈ ഭൂമിയിൽ എത്ര ഉറുമ്പുകൾ ഉണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു പഠനം നടത്തി. ആ പഠനത്തിൽ ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ കണ്ടെത്തിയത്? 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഭൂമിയിലുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ പറയുന്നത്. ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി ആണ് ഈ പഠനം നടത്തിയത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്നോളം ഉറുമ്പുകളെ കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങൾ അപഗ്രഥിച്ചാണ് ഇത്തരം ഒരു …
Read More »ഒരു പാരസെറ്റമോള്‍ ഗുളിക മതി ; എലിയും പാറ്റയും ഇനി നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരില്ല
പാറ്റയുടെയും എലിയുടെയും ശല്യം നമ്മുടെ വീടുകളില്‍ നിന്നും ഒഴിവാക്കാന്‍ ഒരു പൊടിക്കൈ ഇതാ. എലി ശല്യം മാറ്റാന്‍ കുറച്ചു ഗോതമ്ബ് പൊടി എടുത്തതിന് ശേഷം അതിലേക്ക് രണ്ടു പാരാസെറ്റമോള്‍ ഗുളിക പൊടിച്ച് ചേര്‍ക്കണം. ശേഷം വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചതിന് ശേഷം ചെറു ബോളുകളാക്കി എലി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക. ഇത് കഴിക്കുന്നതോടെ എലി ചത്തു പോകും പാറ്റ ശല്യം മാറ്റാന്‍ നാല് കര്‍പ്പൂരവും ഒരു സാംബ്രാണിത്തിരിയും …
Read More »