Breaking News

ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ ലൈന്‍ ചൂതാട്ടം സാമുഹിക വിപത്താണന്നും

നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മികളിയും ഉള്‍പ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമത്തില്‍ ഭേഗഗതി വരുത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്ത്രീവേഷത്തിലെത്തി ലിഫ്റ്റ് ചോദിക്കും, ശേഷം യാത്രക്കാരില്‍ നിന്ന് വാഹനവും പണവും തട്ടിയെടുക്കും; രണ്ട് യുവാക്കള്‍ അറസ്റ്റില്‍…Read more

നിയമത്തില്‍ ഭേദഗതി വരുത്തമെന്ന് വിവരം ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചു സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടന്നും

നിയമവകുപ്പിന്റെ പരിഗണനയിലാണന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് ഇന്നു അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …