സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ …
Read More »മൊബൈല്‍ ആപ്പിലൂടെ വായ്പ ഓഫറുകള്‍ വരുന്നുണ്ടോ… ശ്രദ്ധിക്കണം ഇതിന് പിന്നിലെ വലിയ തട്ടിപ്പുകളും
മൊബൈല്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ കുറവാണെന്നും എളുപ്പം വായ്പ ലഭിക്കുമെന്നും ഉള്‍പ്പെടെ നിരവധി ഓഫറുകളും ഇവര്‍ മുന്നോട്ട് വയ്ക്കും. എന്നാല്‍, ഇത്തരം വായ്പകള്‍ വേഗത്തില്‍ ലഭിക്കുമെന്ന് കരുതി ഒന്നും നോക്കാതെ വായ്പ എടുക്കരുത്. നിരവധി ചതിക്കുഴികള്‍ ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുകയോ വായ്പ എടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ …
Read More »സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെത്തി…
സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് (21) ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച് കോണ്‍വെന്റിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എസ് എച്ച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം …
Read More »ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ഇതാ ഈ അപ്പ്‌ഡേറ്റ് ശ്രദ്ധിക്കുക…
ഇന്ന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് പഴയതുപോലെ അത്ര പ്രയാസ്സം ഇല്ല എന്നുതന്നെ പറയാം. വാഹനം നല്ല രീതിയില്‍ ഓടിക്കുവാന്‍ അറിയാവുന്ന ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ റോഡിലെ പല നിയമങ്ങളും പാലിക്കാത്ത ആളുകളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ നിയമങ്ങള്‍ പാലിക്കാത്തവരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള കാര്യങ്ങളും റോഡില്‍ ഉണ്ട്. എന്നാല്‍പോലും സ്പീഡ് ലിമിറ്റ് അടക്കമുള്ള …
Read More »പെരുമ്ബാവൂരില്‍ അസം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
പെരുമ്ബാവൂര്‍ കണ്ടന്തറയില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തലക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിനി ഖാലിദ ഖാത്തൂന്‍ ആണ് (40) കൊല്ലപ്പെട്ടത്. കൊന്നത് ഇവരുടെ ഭര്‍ത്താവ് ഫക്രുദ്ദീനാണെന്ന് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. കണ്ടന്തറയില്‍ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം പുറംലോകമറിഞ്ഞത്. ജോലിക്കു പോയ മകന്‍ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഖാലിദയും ഫക്രുദ്ദീനും നാലു വര്‍ഷമായി ഒന്നിച്ച് താമസിച്ച് …
Read More »ദമ്ബതികളുടെ ദൃശ്യങ്ങള്‍ മൂന്ന് ദിവസം രഹസ്യമായി പകര്‍ത്തി; എയര്‍ബിഎന്‍ബിക്കെതിരെ കേസ്, ഒടുവില്‍ ട്വിസ്റ്റ്
താമസസ്ഥലങ്ങള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എയര്‍ബിഎന്‍ബിക്കെതിരെ പരാതിയില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ കോടതി ഉത്തരവ്. എയര്‍ബിഎന്‍ബിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ മൂന്ന് ദിവസം തങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നായിരുന്നു ദമ്ബതികളുടെ പരാതി. എന്നാല്‍, കേസ് മധ്യസ്ഥന് വിടാന്‍ ഫ്ലോറിഡ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. എയര്‍ബിഎന്‍ബിയുടെ വ്യവസ്ഥകള്‍ പ്രകാരം താമസത്തിനിടെയുണ്ടാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജഡ്ജിയല്ല, മധ്യസ്ഥനാണ്. ഇതുപ്രകാരമാണ് ഇതുസംബന്ധിച്ച കേസ് മധ്യസ്ഥന് കോടതി കൈമാറിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ വിജയമാണ് കോടതി വിധിയെന്നാണ് …
Read More »പാല്‍ തിളപ്പിക്കാന്‍ വെച്ചത് മറന്നു, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വന്‍ ദുരന്തം: പിഞ്ചുകുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
പാല്‍ തിളപ്പിക്കാന്‍ വെച്ച് മറന്ന് പോയി, വീടിന് തീപ്പിടിച്ചുള്ള വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാതാപിതാക്കളും പിഞ്ചുകുഞ്ഞും. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വന്‍ ദുരന്തമുണ്ടായത്. രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കല്ലക്കുറുച്ചി ജില്ലയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ വീടുകളിലൊന്നിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം …
Read More »പബ്ജി കളിക്കൂട്ടുകാരനെ പിരിയാന്‍ വയ്യ; വ്യാജ ബോംബ് ഭീഷണിയുമായി 12കാരന്‍, ട്രെയിനുകള്‍ വൈകി..
ഒന്നിച്ച് പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാതിരിക്കാന്‍, റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം. പബ്ജി ഗെയ്മിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്നോടൊപ്പം ഗെയിം കളിക്കുന്ന സുഹൃത്തിനെ ട്രെയിന്‍ യാത്രയില്‍നിന്ന് തടയുന്നതിനാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് റെയില്‍വെ ഹെല്‍പ്പ് ലൈനിലേക്ക് ബോംബ് ഭീഷണിയുമായി വിളിക്കുകയായിരുന്നു. ഇതോടെ നിരവധി ട്രെയിനുകള്‍ ഒന്നര മണിക്കൂറോളം വൈകി. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്കൂളിലെ …
Read More »‘ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോ?’ ചോദിച്ചത് മഫ്തിയിലെത്തിയ എസ്ഐയോട്; യുവാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്..
കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് …
Read More »അപൂര്‍വ വിധി: യുവതി എല്ലാ മാസവും മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് ഹൈകോടതി! സംഭവം ഇങ്ങനെ
വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാല്‍ മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയില്‍ പുറത്തുവന്നിരിക്കുന്നത്. കീഴ് കോടതിയുടെ വിധി ശരിവെച്ച് പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി തള്ളി. ഇതിനുപുറമെ മുന്‍ ഭര്‍ത്താവിന്റെ സാമ്ബത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം അയ്യായിരം രൂപ ശമ്ബളത്തില്‍ …
Read More »