പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥപറയുന്ന ദുല്‍ ഖര്‍ ചിത്രം ‘കുറുപ്പ്’ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങള്‍ക്ക് …
Read More »ഹെയ്‌ഡനോട് ഇന്ന് സൗഹൃദമില്ല, പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുന്‍പ് നയം വ്യക്തമാക്കി ലാംഗര്‍
ലോകകപ്പില്‍ ഓസീസും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടുമ്ബോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ രണ്ട് കരുത്തരുടെ കൂടി പോരാട്ടവേദിയാകും അത്. ഓസീസ് കോച്ചായി ജസ്റ്റിന്‍ ലാംഗറും പാകിസ്ഥാന്‍ ബാറ്റിങ് പരിശീലകനായി മാത്യൂ ഹെയ്‌ഡനുമായിരിക്കും ഇന്ന് മാറ്റുരയ്ക്കുക. ഒരു കാലത്ത് ഓസീസ് ക്രിക്കറ്റിന്റെ നെടുന്തൂണായ ബാറ്റിങ് ജോഡിയായിരുന്നു ജസ്റ്റിന്‍ ലാംഗര്‍-മാത്യൂ ഹെയ്‌ഡന്‍ ജോഡി എന്നതാണ് ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. വിരമിക്കലിന് ശേഷവും മികച്ച സൗഹൃദം പുലര്‍ത്തുന്ന ഇരുവരുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാകും ഇന്ന് ദുബായ് സാക്ഷ്യം …
Read More »തലപ്പാവിനെ പരിഹസിച്ചു: ഏഴ് ദിവസത്തേക്ക് തലപ്പാവിന്‍റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം…
പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്. ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്. സിഖ് …
Read More »നാല് കാമുകിമാര്‍ ഒരേ സമയം വീട്ടില്‍ കയറിവന്നു; യുവാവ് വിഷം കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു…
ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ്കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ്കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ, പിന്നീട് ഇവരുമായി അടുപ്പത്തിലായി. …
Read More »മധുര പ്രതികാരം; ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ..
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഇംഗ്ലണ്ടിനോട് കണക്കുതീർത്ത് ന്യൂസിലാൻഡ്. ലോകകപ്പ് ടി20യിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. 47 പന്തിൽ 68 റൺസ് നേടി ഡെറിൽ മിച്ചൽ ആണ് ന്യൂസിലാൻഡിന് വിജയം സമ്മാനിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 166 റൺസാണ് നേടിയത്. അർദ്ധ സെഞ്ച്വറിയുമായി മൊയീൻ അലി തിളങ്ങി. …
Read More »കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും…
കനത്ത മഴയില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ തകര്‍ന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകര്‍ന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉള്‍പ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു …
Read More »തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യം, ജയ് ഭീമിന് പുതിയ റെക്കോഡ്…
തമിഴ് ചിത്രമായ ജയ് ഭീം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ്. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ കൗതുകകരമായ ഒരു റെക്കോഡ് ചിത്രത്തെ തേടി എത്തിയിരിക്കുന്നു. ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ളാസിക് ചിത്രമായ ഷോഷാംഗ് റിഡംപ്‌ഷനെ കടത്തി വെട്ടയിരിക്കുയാണ് ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. …
Read More »ദത്തുവിവാദം: അനുപമ വീണ്ടും സമരത്തില്‍…
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ വീണ്ടും സമരത്തില്‍. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശിശുക്ഷേമ സമിതി മുന്നില്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം. ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല സമരം നീങ്ങുന്നതെന്ന് …
Read More »മിനിമം ചാര്‍ജ് അഞ്ച് കിലോമീറ്ററില്‍ മാറ്റം വരുത്തരുതെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ്…
ബസ് ചാര്‍ജ്ജ് നിശ്ചയിക്കുമ്ബോള്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം നിലവിലുള്ള അഞ്ചു കിലോ മീറ്റര്‍ എന്നതില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള സ്റ്റേജുകള്‍ 2.5 കിലോമീറ്റര്‍ എന്ന നിലവിലുള്ള രീതി തുടരാവുന്നതാണ്. പല സ്റ്റേജുകളും 2.5 കിലോമീറ്ററില്‍ താഴെയാണ് കാണുന്നത്. മിനിമം ചാര്‍ജിന് ശേഷമുള്ള എല്ലാ ഫെയര്‍ സ്റ്റേജും 2.5 കിലോമീറ്റര്‍ എന്ന നിലയില്‍ പുനര്‍നിര്‍ണയം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് …
Read More »ശക്തമായ മഴ: കേരളത്തില്‍ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം…
സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ …
Read More »