കണ്ണൂര്‍ മാതമംഗലത്ത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍. കോയിപ്ര സ്വദേശി ഇസ്മയില്‍, ബാംഗ്ലൂര്‍ സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരെയാണ് കണ്ണൂര്‍ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്ബ് റേഞ്ച് ഓഫീസറും ചേര്‍ന്നാണ് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാഹനത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 9 കിലോഗ്രാം തിമിംഗല ചര്‍ദ്ദിയുമായാണ് ഇരുവരും കസ്റ്റഡിയിലായത്. നിലമ്ബൂര്‍ സ്വദേശികള്‍ക്ക് …
Read More »കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം; പരിക്കേറ്റയാള്‍ മരിച്ചു…
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശിയായ രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാഹുലിന് പുറമേ കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന്‍ വിനീത് (ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്ബാലൂര്‍ സ്വദേശി സജയകുമാര്‍ (28), പള്ളിക്കല്‍ സ്വദേശി വിജയകുമാര്‍ (24), കരിക്കോട് സ്വദേശി അഖില്‍ (26), കൊട്ടാരക്കര സ്വദേശി ലിജിന്‍ (31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കരയില്‍ …
Read More »ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും…
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി അനന്യയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബ ന്ധപ്പെട്ട് ആര്യന്‍ ഖാനുമായി അനന്യ നടത്തിയ വാട്‌സ്‌ആപ് ചാറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അനന്യയുടെ വസതിയില്‍ …
Read More »ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍…
ഇടുക്കി കമ്ബകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ് എന്ന 34 കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക …
Read More »ചക്രവാതച്ചുഴി ; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം…
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ ശക്തമായ മഴയാണ്. തെക്കന്‍ തമിഴ് നാട്ടില്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ …
Read More »ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ രണ്ട് അതിഥിതൊഴിലാളികള്‍ അങ്കമാലിയില്‍ അറസ്റ്റില്‍
അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ അങ്കമാലി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാ ബുര്‍ഹാന്‍ ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ വേണ്ടി താന്‍ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തിയതാണെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ജില്ലാ …
Read More »മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന: കഫേ അടച്ചുപൂട്ടി മുദ്രവെച്ചു…
മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്ബത്തൂര്‍ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കലര്‍ത്തിയ ഐസ് ക്രീമുകള്‍ ഇവിടെ വില്‍പന നടത്തുന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്താന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം …
Read More »സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 118 മരണം;9855 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1434 തിരുവനന്തപുരം 1102 തൃശൂര്‍ 1031 കോഴിക്കോട് 717 കോട്ടയം 659 കൊല്ലം 580 പത്തനംതിട്ട 533 കണ്ണൂര്‍ 500 മലപ്പുറം 499 പാലക്കാട് 439 ഇടുക്കി 417 …
Read More »തൃശൂരില്‍ മണ്ണിടിച്ചില്‍: മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി; 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു…
ബ്ലോക്കിന് കീഴിലെ മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയില്‍ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. തുടര്‍ന്ന് താഴ്‌വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്കും ആറ് കുടുംബങ്ങളെ വെള്ളിക്കുളങ്ങര യു.പി സ്‌കൂളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് ഇത്തനോളിക്ക് സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി. മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി …
Read More »ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു….
ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. തക്കാളി, സവാള, ബീന്‍സ് തുടങ്ങിയവയുടെ വില 100 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധിച്ചു. 20 രൂപയായിരുന്ന തക്കാളിയുടെ ചില്ലറ വില 50 മുതല്‍ 60 രൂപ വരെയാണ്. വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ ഫ്രൈഡേ ബസാര്‍ പുനരംഭിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചു. 20 രൂപയുണ്ടായിരുന്ന സവാള 50- 55 രൂപയാണ് ഇപ്പോള്‍. 45-50 രൂപ വിലയുണ്ടായിരുന്ന ബീന്‍സിന് 70 രൂപയായി. ചെറിയുള്ളിവിലയും …
Read More »