ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2343.88 അടിയാണ്. 2342.78 അടിയായിരുന്നു തിങ്കളാഴ്ച. കഴിഞ്ഞ വര്‍ഷം സംഭരണിയില്‍ 2333.30 അടിയായിരുന്നു ജലനിരപ്പ്. 17വരെ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവര്‍ഷം രണ്ട് ആഴ്ച പിന്നിടുമ്ബോള്‍ ഇതുവരെ ജില്ലയില്‍ ആറു ശതമാനം മഴയുടെ കുറവാണുള്ളത്. 30.27 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ആണ് കിട്ടിയത്. ശക്തമായതോടെ മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും ഉയര്‍ത്തി ജലം ഒഴുക്കുന്നുണ്ട്. സ്പില്‍വേയിലൂടെ മാത്രം 63.75 മീറ്റര്‍ …
Read More »സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ്; യാത്ര എങ്ങനെ? പുതിയ മാര്‍ഗനിര്‍ദേശം പുറത്ത്; ഇളവുകള്‍ അറിയാം….
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിയന്ത്രണങ്ങളില്‍ ഇളവുള്ള സ്ഥാലങ്ങളില്‍ പോലീസ് പാസ് വേണ്ട. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്ബൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. …
Read More »നാടക കൃത്ത് എ ശാന്തകുമാര്‍ അന്തരിച്ചു…
നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്. അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്. കോഴിക്കോട് ജില്ലയിലെ പറമ്ബില്‍ സ്വദേശിയാണ്. ഭാര്യ ഷൈനി, മകള്‍ നീലാഞ്ജന. ഭാര്യ …
Read More »പാടത്തെ സ്‌ഫോടകവസ്തുക്കള്‍; ഭീകരതയുടെ താവളമായി കിഴക്കന്‍മേഖല…
ഭീകരരുടെ രഹസ്യതാവളമായി കിഴക്കന്‍മേഖല മാറുന്നതിന് ഒടുവിലത്തെ തെളിവാണ് പാടത്ത് കണ്ടത്. കിഴക്കന്‍മേഖലയില്‍ ഇത് ആദ്യമായല്ല, കൃത്യമായ തെളിവുകള്‍ മതമൗലികവാദികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട പറവൈ ബാദുഷയെ പിടികൂടിയത് കുളത്തൂപ്പുഴയില്‍ നിന്നാണ്. ഒരുവര്‍ഷം മുമ്ബാണ് പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കിഴക്കന്‍മേഖലയിലെ വനാന്തരത്തില്‍ നിന്നും ലഭിച്ചത്. ഏഴ് മാസമായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. ഈ പ്രദേശങ്ങളില്‍ …
Read More »ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം…
കേരള തീരത്ത് ജൂണ്‍ 17ന് രാത്രി 11.30 മണിവരെ മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക 1. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ജൂണ്‍ 18 വരെ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. 2. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ …
Read More »പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈമാസം 22ന് തന്നെ…
സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച് എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈമാസം 22 ന് തന്നെ പരീക്ഷ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 21 വരെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കും. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ഒരു ബാച്ചില്‍ 15 പേര്‍ എന്ന നിലയില്‍ മൂന്ന് ബാച്ചുകളായിട്ടായിരിക്കും പരീക്ഷ. കമ്ബ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയത്തിലെ പ്രാക്ടിക്കല്‍ …
Read More »സംസ്ഥാനത്ത് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി…
ഇന്ന് മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. റിസര്‍വേഷന്‍ എല്ലാ ട്രെയിനുകളിലും നിര്‍ബന്ധമാണ്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്,ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ …
Read More »പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട്ടിൽ; സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്….
പത്തനാപുരത്തെ പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. അതിനാല്‍, ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു. അതേസമയം, സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പോലീസിന്റെ നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് …
Read More »അനുശ്രീ അനു, അശ്വതി അച്ചു; സോഷ്യല്‍ മീഡിയയില്‍ യുവതികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടി; കൊല്ലത്ത് 32കാരി അറസ്റ്റില്‍…
ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ …
Read More »സി.കെ ജാനുവിന് കോഴ നല്‍കിയ കേസ്; കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി…
സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ നവാസ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി. ഐ.പി.സി 171ഇ, ഐ.പി.സി 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കല്‍പ്പറ്റ കോടതി ഉത്തരവില്‍ പറയുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ …
Read More »