Breaking News

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി…

ഇന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. റി​സ​ര്‍​വേ​ഷ​ന്‍ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ര്‍​ബ​ന്ധ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്,

ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ്, പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ്,ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു (06347/48) എ​ക്സ്പ്ര​സ്, തി​രു​നെ​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി,

എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​ബെം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി , കൊ​ച്ചു​വേ​ളി-​മൈ​സൂ​രു എ​ക്സ്പ്ര​സ്, ചെ​ന്നൈ എ​ഗ്മൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ന്നി​വ​യാ​ണു ഇ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …