Breaking News

Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം പുതിയ കേസുകള്‍; 3,754 മരണങ്ങള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. കൂടാതെ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക്. തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ …

Read More »

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പത്ത് ​ദിവസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത്…

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്. ദിനംപ്രതി കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിച്ച്‌ അവധിയിലാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചു. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവര്‍ക്ക് ജോലിഭാരം വര്‍ധിച്ചു. രോഗബാധിതരുള്‍പ്പെടുന്ന അന്തരീക്ഷവുമായി കൂടുതല്‍ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നതെന്നാണ് നിഗമനം. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവര്‍ത്തകരെന്ന നിലയില്‍ …

Read More »

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇതേതുടർന്ന് ഇന്ന് കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും കേരള കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് തീരങ്ങളിലും സാധ്യതയുണ്ടെന്നും ശക്തമായി കാറ്റ് മണിക്കൂറില്‍ പരമാവധി 50 കി.മി വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന …

Read More »

ലോ​ക്ഡൗ​ണിന്റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ല്‍…

സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താൻ ശ്രമിച്ച് യു​വാ​വ് പി​ടി​യി​ല്‍. പ​ന​മ​രം സ്വദേശി ഷം​സു​ദ്ദീ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ബാ​വ​ലി​യി​ല്‍ വെ​ച്ചാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​ സ്പെ​ക്ട​ര്‍ പി.​ജി. രാ​ധാ​കൃ​ഷ്ണ​നും സം​ഘ​വും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 200 ഗ്രാം ​ക​ഞ്ചാ​വും ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ അ​ബ്​​ദു​ല്‍ സ​ലീം, വി. ​രാ​ജേ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എ.​സി. പ്ര​ജീ​ഷ്, സ​ന്തോ​ഷ് കൊ​പ്രാ​ക​ണ്ടി, വി​പി​ന്‍, അ​നൂ​പ്, സാ​ലിം, വ​ജീ​ഷ്, …

Read More »

കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരം വരെ സഞ്ചരിക്കും; 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും; രോഗവ്യാപനകാരണം കണ്ടെത്തി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ…

കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകള്‍ വായുവിലൂടെ ആറ് അടി വരെ ദൂരത്തില്‍ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 68 മരണം; 32,627 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്ബിളുകളാണ് പരിശോധിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന …

Read More »

അതീവ ജാഗ്രത; സംസ്ഥാനത്ത് മെയ് 12 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്കും,ശക്തമായ കാറ്റിനും സാധ്യത…

സംസ്ഥാനത്ത് ഈ ​മാ​സം 12 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശക്തമായ മ​ഴ​ക്കും സാധ്യതയുണ്ടെന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കുപ്പിന്റെ മുന്നറിയിപ്പ്. മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍​ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​​​​​​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ്​ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​ കൂടുതല്‍. ഇ​ത്​ മ​നു​ഷ്യന്റെയും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​തി -ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കും എന്നാണു മുന്നറിയിപ്പ്. …

Read More »

കൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ​ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ…

കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന് കിട്ടും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുൻകൂറായി നൽകിയത്. അതേസമയം, 24 മണിക്കൂറിനിടെ നാല് ലക്ഷത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയെട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. …

Read More »

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നും 14 ലക്ഷത്തിലധികം പേര്‍ പശ്ചിമ റെയില്‍വേ റൂട്ടുകളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയത്. മുംബൈ നഗരത്തില്‍നിന്നും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് മടങ്ങി പോയി. അവധിക്കാലമായതിനാല്‍ സ്വന്തം നാടുകളിലേക്ക് പോയവരും ഇക്കൂട്ടത്തിലുണ്ടെന്ന് …

Read More »

‘5 ദിവസത്തെ പിപിഇ കിറ്റിന് 37, 352 രൂപ’; കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്…

കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ.  ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം കിടന്ന ആൻസന് 1,67, …

Read More »