Breaking News

അതീവ ജാഗ്രത; സംസ്ഥാനത്ത് മെയ് 12 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്കും,ശക്തമായ കാറ്റിനും സാധ്യത…

സംസ്ഥാനത്ത് ഈ ​മാ​സം 12 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശക്തമായ മ​ഴ​ക്കും സാധ്യതയുണ്ടെന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കുപ്പിന്റെ മുന്നറിയിപ്പ്.

മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍​ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​​​​​​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ്​ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​ കൂടുതല്‍.

ഇ​ത്​ മ​നു​ഷ്യന്റെയും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​തി -ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കും എന്നാണു മുന്നറിയിപ്പ്. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ല്‍ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കാ​തി​രി​ക്ക​രു​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …