Breaking News

Breaking News

മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പതിനാലുകാരന്‍ പിടിയിൽ; കാരണമായത്…

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്‍റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. …

Read More »

ഓട്ടം നിലച്ച വാഹനങ്ങള്‍ ആംബുലന്‍സാക്കി ട്രാവല്‍സ്​ ഉടമ…

ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടം നി​ല​ച്ച വാ​ഹ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആം​ബു​ല​ന്‍​സാ​ക്കി വി​ട്ടു​ന​ല്‍​കി ട്രാ​വ​ല്‍​സ്​ ഉ​ട​മ. ഉ​ണി​ച്ചി​റ​യി​ല്‍ ട്രാ​വ​ല്‍​സ് ന​ട​ത്തു​ന്ന ന​ജീ​ബ് വെ​ള്ള​ക്ക​ലും ഭാ​ര്യ സോ​നം ന​ജീ​ബും ചേ​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ ചി​ല​ത് ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടി. അ​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിെന്‍റ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ന​ജീ​ബും ഭാ​ര്യ​യും ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്​ ന​ല്‍​കി​യ​ത്. നി​യു​ക്ത എം.​എ​ല്‍.​എ പി. …

Read More »

ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് 40,000 പേര്‍; എല്ലാവര്‍ക്കും പാസ് നല്‍കില്ല; യാത്ര അനുമതി ഇവര്‍ക്ക് മാത്രം….

പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മ്മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും …

Read More »

പൈനാപ്പിള്‍ വില താഴുന്നു; ഒരു കിലോയ്ക്ക് വില 18 രൂപ…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വി​പ​ണി അ​ട​ച്ചു​പൂ​ട്ട​ലി​ല്‍ എ​ത്തി​യ​തോ​ടെ പൈ​നാ​പ്പി​ള്‍ വി​ല ഇ​ടി​ഞ്ഞു. റ​മ​ദാന്റെ തു​ട​ക്ക​ത്തി​ല്‍ 50 രൂ​പ വ​രെ കു​തി​ച്ചു​യ​ര്‍​ന്ന വി​ല ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​ഞ്ഞ് 18 രൂ​പ വ​രെ എ​ത്തി. പ്ര​ധാ​ന വി​പ​ണി​ക​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് വി​ല​ത്ത​ക​ര്‍​ച്ച​ക്ക്​ കാ​ര​ണം. ഇ​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക്ഷാ​മം കൂ​ടി​യാ​യ​തോ​ടെ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വി​ല​ യും വി​ല്‍​പ​ന​യും കു​റ​യു​ന്ന​ത് പ​ല ക​ര്‍​ഷ​ക​രെ​യും പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​ക്കാ​തെ തോ​ട്ട​ത്തി​ല്‍​ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ പൈ​നാ​പ്പി​ള്‍ വാ​ങ്ങാ​ന്‍ …

Read More »

കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധ പടരുന്നതായ് റിപ്പോർട്ട്; എട്ട് മരണം…

കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച്‌ എട്ടുപേര്‍ ഇതിനോടകംതന്നെ മരിച്ചതായാണ് റിപ്പോ‍‍ർട്ട്. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്‌. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. …

Read More »

വൃഷ്ടിപ്രദേശത്ത് മഴ ശക്തം; കാരാപ്പുഴ അണക്കെട്ട് നേരത്തെ തുറന്നു…

വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ അണക്കെട്ട് തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാലും മഴക്കാല മുന്നൊരുക്കങ്ങളുടെയും ഭാഗമായാണ് ഷട്ടറുകള്‍ നേരത്തെ തുറന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഒഴിപ്പിച്ച് വേണം ഇത് ചെയ്യാന്‍. കൊവിഡ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടി കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ നാല് മുതല്‍ ആറ് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിലവില്‍ …

Read More »

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവില്‍ താഴെ വീണു, പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്…

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് സോഷ്യല്‍ മീഡിയകളിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാര്‍ച്ച്‌ ബഹിരാകാശ …

Read More »

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 41,971 പേര്‍ക്ക് അസുഖം; 27,456 പേർ രോ​ഗമുക്തി നേടി…

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് …

Read More »

തലസ്ഥാനത്ത് വൻ കഞ്ചാവ്‌ വേട്ട; 400 കിലോ കഞ്ചാവ്‌ പിടികൂടി; 
രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബം​ഗളൂരുവിൽ താമസമാക്കിയ മലയാളികളായ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസ് സംഘത്തിന് വിശദവിവരം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »