Breaking News

ഓട്ടം നിലച്ച വാഹനങ്ങള്‍ ആംബുലന്‍സാക്കി ട്രാവല്‍സ്​ ഉടമ…

ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടം നി​ല​ച്ച വാ​ഹ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആം​ബു​ല​ന്‍​സാ​ക്കി വി​ട്ടു​ന​ല്‍​കി ട്രാ​വ​ല്‍​സ്​ ഉ​ട​മ. ഉ​ണി​ച്ചി​റ​യി​ല്‍ ട്രാ​വ​ല്‍​സ് ന​ട​ത്തു​ന്ന ന​ജീ​ബ് വെ​ള്ള​ക്ക​ലും

ഭാ​ര്യ സോ​നം ന​ജീ​ബും ചേ​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ ചി​ല​ത് ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍

ഏ​റെ ബു​ദ്ധി​മു​ട്ടി. അ​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിെന്‍റ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ന​ജീ​ബും ഭാ​ര്യ​യും ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്​ ന​ല്‍​കി​യ​ത്.

നി​യു​ക്ത എം.​എ​ല്‍.​എ പി. ​രാ​ജീ​വ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …