Breaking News

Breaking News

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണമെന്ന ഹര്‍ജി 27ന്…

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഹര്‍ജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് ഹൈക്കോടതി …

Read More »

എന്താണ് വാട്ട്‌സ്‌ആപ്പ് പിങ്ക്? വാട്ട്‌സ്‌ആപ്പ് പിങ്കിനെ കുറിച്ച്‌ അറിയേണ്ടത്; എങ്ങനെ ഇതില്‍ ഇരകളാകാതിരിക്കാം?…

വാട്ട്‌സ്‌ആപ്പ് പിങ്ക് അടിസ്ഥാനപരമായി മാല്‍വെയര്‍ അല്ലെങ്കില്‍ അതിന്റെ ടാര്‍ഗെറ്റ് സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്ബ്യൂട്ടര്‍ പ്രോഗ്രാം ആണ്. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന അപരനാമത്തില്‍ നിന്നാണ് വൈറസിന് അതിന്റെ പേര് ലഭിച്ചത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌കരിച്ച സന്ദേശം ഒരു ലിങ്ക് ക്ലിക്കുചെയ്യുമ്ബോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക്തീം വാട്ട്‌സ്‌ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്ട്‌സ്‌ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ …

Read More »

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; മൃതദേഹങ്ങള്‍ നിറഞ്ഞ് ശ്മശാനങ്ങള്‍…

രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം കൂടിയതോടെ, ഇന്ത്യയിലെ പല സ്ഥലങ്ങളിലേയും ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുടെ നീണ്ട നിരയാണ്. മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. 314,835 കോവിഡ് കേസുകളാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്. വ്യാഴാഴ്ച ഇന്ത്യയില്‍ 2,104 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 568 മരണങ്ങളും ഡല്‍ഹിയില്‍ 249 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് …

Read More »

വിലക്ക് പിന്‍വലിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്താം..

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഓരോ വിവാഹ സംഘത്തിലും 12 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക. ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരില്‍ ഭക്തര്‍ക്ക് …

Read More »

നാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ; ഡിഐജി…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.അവശ്യ സര്‍വ്വീസ് വിഭാ​ഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോ​ഗിച്ച്‌ …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണവി​ലയിൽ വ്ന‍ ഇടിവ്; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് ഒറ്റയടിക്ക് 240 രൂ​പ​യാണ് കുറഞ്ഞത്. ഇ​തോ​ടെ ​പ​വ​ന് 35,840 രൂ​പ​യി​ലാ​ണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 30 രൂ​പ​ കുറഞ്ഞ് 4,480 രൂ​പ​യിലുമാണ് വ്യാപാരം നടന്നത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

Read More »

ആശങ്കയോടെ രാജ്യം ; 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകള്‍ 3.32 ലക്ഷം കടന്നു ; മരണം 2263…

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം 2,263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം …

Read More »

ആയിരം രൂപ കടം ചോദിച്ചതു നല്‍കിയില്ല; കൊല്ലത്ത് തര്‍ക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി; പ്രതി പിടിയില്‍…

ആയിരം രൂപ കടം ചോദിച്ചതു നല്‍കാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കോളേജ് വാര്‍ഡ് മുരുകന്‍ കോവില്‍ഭാഗം സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ചെമ്മന്തൂര്‍ പകിടിയില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെമ്മന്തൂരില്‍ നിന്നു കുതിരച്ചിറയ്ക്കു പോകുന്ന വഴിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സുരേഷിനെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുത്തു. കൃത്യം …

Read More »

സംസ്ഥാനത്ത് ഇന്നു മുതല്‍ 26 ആം തീയതി വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്…

ഇന്നു മുതല്‍ ഏപ്രില്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശ്യംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു; ഇന്നത്തെ സ്വർണ്ണ വില അറിയാം…

ഒരു ഇടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന് ഇന്ന് ഒറ്റയടിക്ക്​ 200 രൂപയാണ്​ കൂടിയത്​. ഇതോടെ പവന് 36,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read More »