Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണവി​ലയിൽ വ്ന‍ ഇടിവ്; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് ഒറ്റയടിക്ക് 240 രൂ​പ​യാണ് കുറഞ്ഞത്. ഇ​തോ​ടെ ​പ​വ​ന് 35,840 രൂ​പ​യി​ലാ​ണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം ന​ട​ക്കു​ന്ന​ത്.

ഗ്രാ​മി​ന് 30 രൂ​പ​ കുറഞ്ഞ് 4,480 രൂ​പ​യിലുമാണ് വ്യാപാരം നടന്നത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.

ഏ​പ്രി​ല്‍ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …