Breaking News

മലപ്പുറം രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് തമിഴ്‌​ നടൻ സൂര്യ..

കോവിഡ്​ ഭീതി വകവെക്കാതെ കരിപ്പൂര്‍ വിമാനാപകട​ത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാരെ അഭിനന്ദിച്ച്‌​ തമിഴ്​ സൂപ്പര്‍ താരം സൂര്യ. ദുരന്തത്തിന്‍റെ ആഴം കുറച്ച ​

പൈലറ്റുമാര്‍ക്ക്​ ​പ്രണാമം അര്‍പ്പിച്ച താരം മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഫേസ്​ബുക്കില്‍ താരം കുറിച്ചു.

” വേദനിക്കുന്ന കുടുംബാംഗങ്ങളോട്​​ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെ​ട്ടെന്ന്​ ആരോഗ്യം വീണ്ടെടുക്കെ​ട്ടെയെന്ന്​ പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന്​ ഇറങ്ങിയ മലപ്പുറം ജനതക്ക്​ അഭിനന്ദനങ്ങള്‍. പൈലറ്റുമാര്‍ക്ക്​ പ്രണാമം”- സൂര്യ ഫേസ്​ബുക്കില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …