Breaking News

Breaking News

രാജ്യാന്തര ടി-20യില്‍ ചരിത്രം കുറിച്ച്‌ വിരാട് കോലി; ഈ റെക്കോർഡ് നേടുന്ന ആദ്യ താരം…

രാജ്യാന്തര ടി-20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ടി-20 ആരംഭിക്കുമ്ബോള്‍ 72 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടിയിരുന്നത്. മത്സരത്തില്‍ കോലി 73 റണ്‍സ് നേടി പുറത്താവാതെ നിന്നു. രാജ്യാന്തര ടി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ് നിലവില്‍ ഒന്നാമത്. 87 മത്സരങ്ങളില്‍ നിന്ന് 50.86 ശരാശരിയില്‍ 3001 റണ്‍സാണ് കോലിക്കുള്ളത്. ന്യൂസീലന്‍ഡ് …

Read More »

കോഴിക്കോട്​ 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, തി​രു​വ​മ്ബാ​ടി, കു​ന്ദ​മം​ഗ​ലം ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളും ബേ​പ്പൂ​ര്‍, കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ളും ഞാ​യ​റാ​ഴ്ച മാ​ത്രം 8,56,810 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡു​ക​ള്‍ ഇ​തു​വ​രെ 23,34,080 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ക ക​ല​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ബേ​പ്പൂ​ര്‍ സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം 423 ​ഗ്രാം ത​ങ്ക​വും പി​ടി​കൂ​ടി ന​ല്ല​ളം പൊ​ലീ​സി​ന് കൈ​മാ​റി.

Read More »

കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍…

കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ഇയാളിൽ നിന്നും 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കുട്ടിയുടെ ഡയപറില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബസമേതമാണ് ഇയാൾ വിദേശത്ത് നിന്ന് എത്തിയത്. ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും ; സീറ്റു കിട്ടിയാലും കോണ്‍ഗ്രസിനൊപ്പം ഇനി മത്സരിക്കില്ല…Read more കസ്റ്റംസ് അസിസ്റ്റന്‍റ് …

Read More »

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും ; സീറ്റു കിട്ടിയാലും കോണ്‍ഗ്രസിനൊപ്പം ഇനി മത്സരിക്കില്ല…

മഹിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു. …

Read More »

കോ​ണ്‍​ഗ്ര​സി​നെ​ക്കാ​ള്‍ അ​ഴി​മ​തി നി​റ​ഞ്ഞൊ​രു പാ​ര്‍​ട്ടി വേ​റെ​യി​ല്ല; സ്മൃ​തി ഇ​റാ​നി..

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​ക്കാ​ള്‍ അ​ഴി​മ​തി നി​റ​ഞ്ഞൊ​രു പാ​ര്‍​ട്ടി വേ​റെ​യി​ല്ലെ​ന്ന് ആ​സാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സ്മൃ​തി വി​മ​ര്‍​ശി​ച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ അ​ഴി​മ​തി​ക്കാ​രാ​യ മ​റ്റാ​രു​മി​ല്ല. ദ​രി​ദ്ര​രു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി ബി​ജെ​പി മാ​ത്ര​മാ​ണെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ദ്ധ​തി​ക​ള്‍ …

Read More »

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വിമാനത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ പുറത്താക്കും: ഡിജിസിഎ..

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും …

Read More »

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ …

Read More »

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

ഗുഡ്​ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലില്‍ നാലുപേര്‍ക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടര്‍ 82ലെ വതിക സിഗ്​നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവരാണ്​ നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. 2005 മുതല്‍ …

Read More »

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തി; 45 കാരന് 212 വര്‍ഷം തടവ് ശിക്ഷ

ഇന്‍ഷുറന്‍സ് ലഭിക്കാന്‍ രണ്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ അമേരിക്ക൯ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച്‌ കോടതി. മു൯ ഭാര്യയെയും കൊല ചെയ്യാ൯ ശ്രമിച്ച ലോസ് ആഞ്ജലസുകാര൯ പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച്‌ താഴേക്ക് തള്ളിയിടുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more അലി എഫ് എല്‍മസായേ൯ എന്ന 45 കാരനാണ് പരമാവധി ശിക്ഷ ലഭിച്ചത്. പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു ; ഗ്രാമിന് 4200 രൂപ; പവന്റെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. കേരള പോലീസ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….Read more ഗ്രാമിന് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവര്‍ധനവാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് …

Read More »