Breaking News

കോഴിക്കോട്​ 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, തി​രു​വ​മ്ബാ​ടി, കു​ന്ദ​മം​ഗ​ലം ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളും ബേ​പ്പൂ​ര്‍, കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ്

ടീ​മു​ക​ളും ഞാ​യ​റാ​ഴ്ച മാ​ത്രം 8,56,810 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡു​ക​ള്‍ ഇ​തു​വ​രെ 23,34,080 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ക ക​ല​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫി​സ​റു​ടെ

നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ബേ​പ്പൂ​ര്‍ സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം 423 ​ഗ്രാം ത​ങ്ക​വും പി​ടി​കൂ​ടി ന​ല്ല​ളം പൊ​ലീ​സി​ന് കൈ​മാ​റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …