Breaking News

Breaking News

ഐപിഎല്‍ 2021; 14ാം സീസണ്‍ തുടങ്ങുന്നത് ഏപ്രില്‍…

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്ബത് മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന പുതിയ സീസണ്‍ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ …

Read More »

നാലാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് പരമ്ബര…

ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇന്ത്യ. പിച്ചിനെ പഴിച്ചവര്‍ക്ക് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യ മറുപടി നല്‍കി. മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…Read more ഒരു ഇന്നിംഗ്‌സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ കൂറ്റൻ വിജയം.  രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 135 റണ്‍സിന് ഓൾഔട്ട് ആയി. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിന്‍ …

Read More »

മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിലz ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം 2 ഇടംനേടിയത്. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത. മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…Read …

Read More »

തുടർച്ചയായ ഇടിവുകൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്നു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 200 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയിരിക്കുന്നത്. മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…Read more ഇതോടെ പവന് 33.360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4,170 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 1700.80 ഡോളറാണ് വില. കഴിഞ്ഞ രണ്ട് …

Read More »

മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുമ്ബോഴും മണിയുടെ മരണകാരണം ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച്‌ 6ന് അബോധാവസ്ഥയില്‍ ആശുപത്രിയിലേക്കു പോയ മണി പിന്നെ ഒരിക്കലും തന്റെ പാട്ടുകളുമായി …

Read More »

24 മണിക്കൂറിനിടെ രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകള്‍ കൂടി; 108 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതുതായ് 18,327 കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 108 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​​. 1,57,656 പേരാണ്​ രാജ്യത്ത്​ മഹാമാരി മൂലം മരിച്ചത്​.

Read More »

സംസ്ഥാനത്ത് കനത്ത ചൂട് ; മൂന്ന് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; രാവിലെ 11 മുതല്‍ മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം; ജാ​ഗ്രതാ നിർദേശം…

വേനല്‍ക്കാലം കടുത്തതോടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഈ മൂന്ന് ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സിബിഎസ്‌ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ തീയതികൾ ഇങ്ങനെ…Read more ചിലയിടങ്ങളില്‍ പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ …

Read More »

സിബിഎസ്‌ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ തീയതികൾ ഇങ്ങനെ…

പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച്‌ സിബിഎസ്‌ഇ. പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ. എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14നാണ് അവസാനിക്കുക. മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…Read more നേരത്തെ ഇത് 11 ആയിരുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത്. 12-ാം …

Read More »

മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…

മാഹിയില്‍ വാഹനപരിശോധനക്കിടെ 18 കിലോ സ്വര്‍ണം പിടികൂടി. പൂഴിത്തല ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേയ്ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നാണ് വാഹനത്തിലുള്ളവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു; 280 രൂപ വരെ വില എത്തുമെന്ന് കച്ചവടക്കാർ…Read more മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാനത്ത് …

Read More »

ആദ്യ സിനിമയിലെ പ്രതിഫലം ‘സീറോ’- തന്റെ ആദ്യ ചിത്രത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അനു സിതാര…

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് അനു സിത്താര. സിനിമയിലെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയനടി. തനിക്ക് ആദ്യ സിനിമയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more ആദ്യ വരുമാനം ‘സീറോ’ ആയിരുന്നുവെന്നാണ് നടി പറഞ്ഞത്. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് അനു ഇക്കാര്യം തുറന്നു പറഞ്ഞത്. ഇഷ്ട നടന്‍ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും …

Read More »