Breaking News

24 മണിക്കൂറിനിടെ രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകള്‍ കൂടി; 108 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതുതായ് 18,327 കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 108 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​​. 1,57,656 പേരാണ്​ രാജ്യത്ത്​ മഹാമാരി മൂലം മരിച്ചത്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …