അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാൻ ഇന്ത്യക്ക് ക്ഷണം. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി രാജ്യങ്ങളായി മല്‍സരിക്കേണ്ട ആസ്ട്രേലിയയും ഖത്തറും പിന്‍മാറിയതോടെയാണ് ഇന്ത്യക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഭാരത് ബന്ദ് വെള്ളിയാഴ്ച ; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി…Read more ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ …
Read More »ഭാരത് ബന്ദ് വെള്ളിയാഴ്ച ; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ്. രാജ്യത്തെ അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ ബില്‍, ജിഎസ്ടി എന്നിവയില്‍ അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് അമ്മാവനും കുടുംബത്തിനും നല്‍കി; മണിക്കൂറുകള്‍ക്കുള്ളില്‍ അവരെയും വകവരുത്തി; പിന്നീട് സംഭവിച്ചത്…Read more പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേ സമയം കേരളത്തില്‍ ബന്ദ് ശക്തമാകാന്‍ സാധ്യതയില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. …
Read More »അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് അമ്മാവനും കുടുംബത്തിനും നല്‍കി; മണിക്കൂറുകള്‍ക്കുള്ളില്‍ അവരെയും വകവരുത്തി; പിന്നീട് സംഭവിച്ചത്…
അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് ബന്ധുക്കള്‍ക്ക് നല്‍കി യുവാവിന്റെ ഭീകരത. മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധുക്കളെയും ഇയാള്‍ വകവരുത്തി. അമേരിക്കയിലെ ഒക്ക്‌ലാഹോമയിലാണ് സംഭവം. വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍…Read more ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഈ കൊടും ക്രൂരത ചെയ്തത്. ഇയാളെ പൊലീസ് അറസ്‌റ്റു ചെയ‌്‌തു. അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് സ്വന്തം അമ്മാവനും കുടുംബത്തിനുമാണ് ലോറന്‍സ് നല്‍കുകയായിരുന്നു. സംസ്ഥാനത്തെ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; പവന് 35,000 രൂപയ്ക്ക് താഴെ; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍…Read more ഇന്നത്തെ കുറവോടെ പവന്റെ വില 34,720 രൂപയാണ്. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്. …
Read More »വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധന, ജി എസ് ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐ ടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. റോഡ് ഉപരോധിക്കുമെന്ന് ഇവര്‍ അറിയിച്ചു. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന …
Read More »പാചക വാതകത്തിനു വീണ്ടും വിലവര്‍ധന; ഇത്തവണ കൂട്ടിയത് 25 രൂപ..
സംസ്ഥാനത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ ഈമാസം വരും. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച ഗാര്‍ഹിക പാചകവാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക് വിലവര്‍ധിച്ചത്
Read More »സംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കോവിഡ് ; 17 മരണം; 3714 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 …
Read More »പകല്‍ ചൂട് കൂടുന്നു, അതീവ ജാഗ്രത ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി…
പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്ത്. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും …
Read More »സംസ്ഥാനത്ത് മദ്യവില നൂറ് രൂപ വരെ കുറഞ്ഞേക്കും; കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത്…
സംസ്ഥാനത്ത് മദ്യത്തിന് വില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എകസൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. ആവശ്യം പരിഗണിച്ചാല്‍ സംസ്ഥാനത്ത് മദ്യത്തിന് നൂറു രൂപ വരെ കുറവുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്ബ് തീരുമാനമുണ്ടായേക്കും. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു വട്ടമാണ് സംസ്ഥാനത്ത് മദ്യ വില കൂടിയത് കോവിഡ് കാലത്തെ …
Read More »ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ…
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ ‘മൊട്ടേര ‘സ്‌റ്റേഡിയം ഇനി അറിയപ്പെടുക ‘നരേന്ദ്ര മോദി സ്‌റ്റേഡിയം’ എന്ന പേരിലാകും. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് മുമ്ബായി നവീകരിച്ച മൊട്ടേര സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബി.സി.സി.ഐ സെക്രട്ടറി …
Read More »