Breaking News

അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് അമ്മാവനും കുടുംബത്തിനും‌ നല്‍കി; മണിക്കൂറുകള്‍ക്കുള്ളില്‍ അവരെയും വകവരുത്തി; പിന്നീട് സംഭവിച്ചത്…

അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച്‌ ബന്ധുക്കള്‍ക്ക് നല്‍കി യുവാവിന്റെ ഭീകരത. മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധുക്കളെയും ഇയാള്‍ വകവരുത്തി. അമേരിക്കയിലെ ഒക്ക്‌ലാഹോമയിലാണ് സംഭവം.

വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍…Read more 

ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഈ കൊടും ക്രൂരത ചെയ്തത്. ഇയാളെ പൊലീസ് അറസ്‌റ്റു ചെയ‌്‌തു. അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച്‌ സ്വന്തം അമ്മാവനും കുടുംബത്തിനുമാണ് ലോറന്‍സ് നല്‍കുകയായിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; പവന് 35,000 രൂപയ്ക്ക് താഴെ; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more

തുടര്‍ന്ന് അമ്മാവനെയും നാലുവയസുകാരിയായ മകളെയും കൊലപ്പെടുത്തി. 2017ല്‍ ലഹരികേസുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷയ‌്ക്ക് വിധിക്കപ്പെട്ടയാളാണ് ലോറന്‍സ്. മൂന്നാഴ്‌ചയ‌്ക്ക് മുമ്ബാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …