Breaking News

Breaking News

ഓണ്‍ലൈന്‍ ചൂതാട്ടം; ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം പിഴ, 10,000 രൂപ പിഴ…

നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്​ത്​ കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത്​ തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തി​െനതിരെ നടപടി കടുപ്പിച്ച്‌​ തമിഴ്​നാട്​. റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും നല്‍കാന്‍ തമിഴ്​നാട്​ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്​ച ചേര്‍ന്ന തമിഴ്​നാട്​ നിയമസഭയാണ്​ നിയമത്തിന്​ അംഗീകാരം നല്‍കിയത്​. കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു …

Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നെയ്​മര്‍ക്കും ഇന്ന് ജന്മദിനം…

ഫുട്ബാള്‍ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോര്‍ഡുകളുടെ തോഴനായിരുന്നു. തന്റെ കരിയറില്‍ ഇതുവരെ അഞ്ച് ബാല൯ ഡി ഓര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച സോക്കര്‍ താരത്തിനു ലഭിക്കുന്ന അവാര്‍ഡ് ആണിത്. 2002 ല്‍ ലീഗു മത്സരങ്ങളില്‍ അരങ്ങേറിയ റൊണാള്‍ഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പെടെ 31 ട്രോഫികള്‍ …

Read More »

ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ പെന്‍ഷന്‍; സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി….

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വ‍ര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…Read more തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ …

Read More »

സ്വ‍ര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…

സംസ്ഥാനത്ത് ഇന്നും സ്വ‍ര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് 480 രൂപയാണ് കുറഞ്ഞ്. അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു…Read more ഇതോടെ 35000 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4375 രൂപയാണ് ഇന്നത്തെ സ്വ‍ര്‍ണ വില. 2021ലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

Read More »

അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു;…

കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റിയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച്‌ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു.

Read More »

കര്‍ഷകസമരം; ‘ജര്‍മനി ജൂതരെ കൂട്ട​ക്കൊലചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടണ്ട എന്നുപറഞ്ഞാല്‍ എങ്ങനെയിരിക്കും’-കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ്​ ശര്‍മ…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത്​ തുടരുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ്​ താരങ്ങള്‍ രംഗത്തെത്തിയിരിക്കവേ നിലപാട്​ വ്യക്തമാക്കി സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​ താരം സന്ദീപ്​ ശര്‍മ. പോപ്​ ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകസമരത്തിന്​ നല്‍കിയ പിന്തുണ നല്‍കിയതോ​െട ‘ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്ബയിന്‍ ഒരുക്കിയിരുന്നു. ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണി​േചര്‍ന്ന്​ ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട …

Read More »

പത്ത് മാസത്തിന് ശേഷം ശോഭാ സുരേന്ദ്രന്‍ ബിജെപി വേദിയില്‍; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്…

പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പത്ത് മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 1320 രൂപ…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,480 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം ; 5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജാ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …

Read More »

കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ് ; സംഭവം അറിയാതെ കിടന്ന 10 വയസുകാരിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ….

10 വയസുകാരിയുടെ കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ്. പെണ്‍കുട്ടിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ. ഓസ്‌ട്രേലിയയിലാണ് 10 വയസ്സുകാരിക്കാണ് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്ബിന്റെ കടിയേറ്റത്. പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്ബ് ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്ബിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…Read more തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം …

Read More »