സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.
Read More »നാല് മണിക്കൂറോളം ഓണ്‍ലൈന്‍ ഗെയിംകളി തുടര്‍ന്നു ; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു…
നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്‍ശന്‍ (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ …
Read More »നാളെമുതല്‍ വാട്സാപ്പില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്ത്…
നാളെമുതല്‍ വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കേരളാ പോലീസ്. വാര്‍ത്തകള്‍ക്കും ഒരു അടിസ്ഥാനവുമില്ലെന്നും ഇത്തവരം വാര്‍ത്തകള്‍ വ്യാജമാണെന്നും കേരളപൊലീസ് അരിയിച്ചു. നിങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാളെ മുതല്‍ വാട്സ്‌ആപ്പ് നും …
Read More »അന്ന് മറ്റുവഴികളില്ലാതെ അത് നിരസിക്കേണ്ടി വന്നു; ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ദുഖമുണ്ടെന്ന് തമന്ന…
തമിഴിലും തെലുങ്കിലുമടക്കം മുന്‍നിര നായികപദവിയില്‍ 15 വര്‍ഷമായി തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം അഭിനയജീവിതത്തില്‍ തമന്നയ‌്ക്ക് നല്‍കിയ മൈലേജും ചെറുതായിരുന്നില്ല. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് വരാന്‍ താരത്തിന് കഴിഞ്ഞിട്ടല്ല. അവസരങ്ങള്‍ നിരവധി തേടിയെത്തിയതാണെങ്കിലും തിരക്ക് കാരണം പലതും നിരസിക്കേണ്ടിവന്നുവെന്ന് തമന്ന പറയുന്നു. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഇന്നുംതനിക്ക് ഏറെ വിഷമമുള്ളതും കമ്മാരസംഭവം എന്ന ദിലീപ് ചിത്രം നിരസിക്കേണ്ടി വന്നതിലാണെന്ന് …
Read More »വീഡിയോ കോൾ ചെയ്യുന്ന കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
വീഡിയോ കോകോൾ ചെയ്യുന്ന കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. മൊബൈല്‍ ഫോണില്‍ വിഡിയോ കോളിലെത്തി നഗ്നത പ്രദര്‍ശിപ്പിച്ച് പുരുഷന്‍മാരെ കുരുക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി വിലസുന്നുവെന്ന മുന്നറിയിപ്പുമായിട്ടാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇത്തരക്കാരെ കരുതിയിരിക്കണം എന്നാണ് കേരള പൊലീസിന്റെ നിര്‍ദേശം. ഒരു ഹായ് യില്‍ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്നതയ്ക്കൊപ്പം പുരുഷന്റെ മുഖം …
Read More »ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി തെറിച്ചുവീണു വീട്ടമ്മക്ക് പരിക്ക്…
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയുടെ ഷാള്‍ ചക്രത്തില്‍ കുരുങ്ങി തെറിച്ചുവീണു പരിക്ക്. പെരിങ്ങോട് സ്വദേശി ആയിഷക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. മുഖത്തും കൈക്കും പരിക്കേറ്റു. PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more ചക്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ബൈക്കില്‍നിന്ന് റോഡിലേക്ക് മുഖം കുത്തി വീഴുകയായിരുന്നു. ഇവരെ പെരുമ്ബിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പെരിങ്ങോട്ടുനിന്നും ചങ്ങരംകുളത്തേക്ക് ബൈക്കില്‍ പോകവെ ചാലിശ്ശേരി കുന്നത്തേരി റോഡിൽ …
Read More »കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി അഞ്ചിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്നാണ് പദ്ധതിയുടെ പേര്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബലിെന്റ സഹകരണത്തോടെ സ്ഥാപിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്ട് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രെന്റ ആശയമാണ്. …
Read More »തിയേറ്ററിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം; തിരക്ക് ഒഴിവാക്കാന്‍ പുതിയ വഴി…
ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അറിയിച്ചു. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. തിയേറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ പരമാവധി ശ്രമിക്കണമെന്നും …
Read More »ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ആരോപണം; മാറ്റം വരുത്തി കമ്ബനി
സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്ബനിയായ മിന്ത്ര ലോഗോ മാറ്റി. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്‍ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നല്‍കിയത്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ ഇത്തരത്തില്‍ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേല്‍ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായുള്ള …
Read More »സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 6268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 22 മരണം; 5647 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read …
Read More »