കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1146 തിരുവനന്തപുരം 1096 എറണാകുളം 1042 മലപ്പുറം 1016 കൊല്ലം 892 തൃശൂര്‍ 812 പാലക്കാട് …
Read More »അണ്‍ലോക്ക് അഞ്ചാം ഘട്ടം: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം; മറ്റ് നിബന്ധനകള്‍ ഇങ്ങനെ…
രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ തീയറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ …
Read More »പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400-ഓളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; 9 മരണം..!
ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒഡിഷയിലെ പ്രശസ്തമായ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ് കോവിഡ് സ്ഥിരീകരണ വാര്‍ത്ത പുറത്ത് വരുന്നത്. പരിശോധന നടത്തിയതില്‍ 822 ജീവനക്കാരില്‍ 379 പേര്‍ കോവിഡ് പോസിറ്റീവായി. എന്നാല്‍ ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായും ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി …
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 21 മരണം; സമ്ബര്‍ക്ക രോഗികള്‍ കൂടുന്നു…
കേരളത്തില്‍ ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 956 എറണാകുളം 924 മലപ്പുറം 915 തിരുവനന്തപുരം 853 കൊല്ലം 690 തൃശൂര്‍ 573 പാലക്കാട് 488 ആലപ്പുഴ 476 കോട്ടയം 426 കണ്ണൂര്‍ …
Read More »സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; കുതിച്ചുയർന്ന് സമ്ബർക്കവ്യാപനം: 21 മരണം; ഇന്ന് 7006 പേർക്ക് കൊവിഡ്…
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 1050 മലപ്പുറം 826 എറണാകുളം 729 കോഴിക്കോട് 684 തൃശൂര്‍ 594 കൊല്ലം 589 പാലക്കാട് 547 കണ്ണൂര്‍ 435 ആലപ്പുഴ 414 …
Read More »‘അപമാനം’; പാര്‍വതി, രേവതി, റിമ, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതി…
കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി. കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രംഗത്തുവന്നിരുന്നു. ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നുമാണു ദിലീപിന്റെ പരാതി. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും …
Read More »നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ; ഒരു സംസ്ഥാനത്തെ ബാധിക്കില്ല…
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. 100 ശതമാനം സാക്ഷര കേരളം …
Read More »ഞെട്ടിത്തരിച്ച് കേരളം : 20 മരണം: 4424 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 852 എറണാകുളം 624 മലപ്പുറം 512 കോഴിക്കോട് 504 കൊല്ലം 503 ആലപ്പുഴ 501 തൃശൂര്‍ 478 കണ്ണൂര്‍ 365 പാലക്കാട് 278 കോട്ടയം 262 …
Read More »സംസ്ഥാനത്ത് രണ്ടാം ദിനവും നാലായിരം കടന്ന് കോവിഡ്; 12 മരണം : 3849 സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 926 കോഴിക്കോട് 404 കൊല്ലം 355 എറണാകുളം 348 കണ്ണൂര്‍ 330 തൃശൂര്‍ 326 മലപ്പുറം 297 100 ശതമാനം സാക്ഷര …
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതർ; 10 മരണം; 4081 പേർക്ക് സമ്ബർക്കത്തിലൂടെ…
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാകുന്നു. സംസ്ഥാനത്ത് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതര്‍. 4351 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, …
Read More »