Breaking News

Breaking News

പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വിലക്ക്; രണ്ട് സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കില്ല..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌മ്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്നും കടുത്ത വിലക്ക്. ചാമ്ബ്യന്‍സ് ലീഗില്‍ ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് കളിക്കാന്‍ സാധിക്കില്ല. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്കിനോടൊപ്പം തന്നെ 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിന് വിധിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന ചാമ്ബ്യന്‍സ് ലീഗില്‍ ക്ലബ്ബിനു …

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്; മരണം 1500 കടന്നു, വൈറസ് ബാധിച്ചവരുടെ എണ്ണം 66,492..

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്; മരണം 1500 കടന്നു, വൈറസ് ബാധിച്ചവരുടെ എണ്ണം 66,492..

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

Read More »

ആകര്‍ഷണീയമായ വിലയില്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യന്‍ വിപണിയില്‍ ; പ്രത്യേകതകള്‍ എന്തെല്ലാം..

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്‌ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്‌, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി സി 3 അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി …

Read More »

ആകര്‍ഷണീയമായ വിലയില്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യന്‍ വിപണിയില്‍ ; പ്രത്യേകതകള്‍ എന്തെല്ലാം..

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്‌ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്‌, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി ഈ സ്മാര്‍ട്ട്‌ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി …

Read More »

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ്: ഗോകുലം കേരളത്തിന് കിരീടം..!!

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ ഗോകുലത്തിന്റെ പെണ്‍പുലികള്‍ നിലംപരിശാക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. മത്സരം തുടങ്ങി ഒരു മിനിറ്റ് ആകും മുന്നേ പ്രമേശ്വരി ദേവി, കമലാ ദേവി (25′), സബ്രിത ഭണ്ഡാരി (87′) എന്നിവര്‍ ഗോകുലം കേരളത്തിനായി ഗോള്‍ നേടി. ക്രിഫ്‌സയ്ക്കായി ഡാങ്‌മെയ് ഗ്രേയ്‌സ് (33′) രത്തന്‍ …

Read More »

പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാട് വിട്ടു; ഒടുവില്‍ യുവതിയ്ക്കും കാമുകനും സംഭവിച്ചത്…

പത്തനംതിട്ടയില്‍ പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍. കാമുകനെയും പിടികൂടിയിട്ടുണ്ട്. യുവതിയുടെ ബന്ധുവാണ് കാമുകനായ യുവാവ്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ …

Read More »

ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണരുത്; ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്’; പാര്‍വതിയ്ക്കെതിരെ ആഞ്ഞടിച്ച് വിദ്യാ ബാലന്‍..!

ഷാഹിദ് കപൂര്‍ ചിത്രം ‘കബീര്‍ സിങി’നെ വിമര്‍ശിച്ച പാര്‍വതി അടക്കമുള്ള താരങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്. കബീര്‍ സിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിജയ് ദേവരകൊണ്ടയടക്കമുളള താരങ്ങളുടെ മുന്നില്‍ വെച്ചാണ് സിനിമയെ നടി വിമര്‍ശിച്ചിരുന്നത്. കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ചിത്രം ഇഷ്ടപ്പെട്ടാല്‍, അയാളെ അത് ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ …

Read More »

BREAKING; എസ്‌എസ്‌എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്തയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം..!

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. 2,945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 1,749 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

Read More »

കൊറോണ വൈറസ്; മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,486 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 114 പേരാണ് ചൈനയില്‍ മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്ക്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.

Read More »