Breaking News

BREAKING; എസ്‌എസ്‌എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്തയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം..!

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.

ഈ വര്‍ഷം മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. 2,945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 1,749 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്.

മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …