Breaking News

Tag Archives: Exam

ഒക്ടോബറിൽ നടത്താനിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകൾ മാറ്റിവെച്ചതായി പി എസ് സി.

ഒക്ടോബറില്‍ നടത്താനിരുന്ന എല്‍ജിഎസ്, എല്‍ഡിസി പരീക്ഷകളാണ് നവംബറിലേക്ക് മാറ്റിയത്. ഒക്ടോബറില്‍ നടത്താനിരുന്ന രണ്ട് പരീക്ഷകൾ മാറ്റിവെച്ചതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്. 2021 ഒക്ടോബർ 23ന് നിശ്ചയിച്ച എൽഡിസി പരീക്ഷകൾ 2021 നവംബർ 20 ലേക്കും ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ ജിഎസ് പരീക്ഷകൾ നവംബർ 27ലേക്കും മാറ്റിവെച്ചു.

Read More »

BREAKING NEWS: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ വീണ്ടും മാറ്റി…

സംസ്​ഥാനത്തെ എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി പിണറായി വിജയന്‍. മേയ്​ 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ …

Read More »

BREAKING; എസ്‌എസ്‌എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്തയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം..!

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. 2,945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 1,749 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

Read More »