സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 862 തൃശൂര്‍ 631 കോഴിക്കോട് 575 ആലപ്പുഴ 527 പാലക്കാട് 496 തിരുവനന്തപുരം 456 എറണാകുളം 423 കോട്ടയം 342 കൊല്ലം 338 കണ്ണൂര്‍ 337 ഇടുക്കി …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം ; ഇന്ന് 2710 പേർക്ക് മാത്രം കോവിഡ്; 2347 പേർക്ക് സമ്ബർക്കത്തിലൂടെ…
സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 496 കോഴിക്കോട് 402 എറണാകുളം 279 തൃശൂര്‍ 228 ആലപ്പുഴ 226 തിരുവനന്തപുരം 204 കൊല്ലം 191 പാലക്കാട് 185 …
Read More »സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിർദേശം…
സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അതേസമയം, ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോവിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നവംബര്‍ 19 വരെ കേരളത്തിന്റെ പലമേഖലകളിലും ഇടിമിന്നലോടു കൂടിയ …
Read More »സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക് ; കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 രോഗമുക്തര്‍…
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 574 മലപ്പുറം 558 ആലപ്പുഴ 496 എറണാകുളം 489 തൃശൂര്‍ 425 പാലക്കാട് 416 കൊല്ലം 341 തിരുവനന്തപുരം 314 കോട്ടയം 266 കണ്ണൂര്‍ 203 പത്തനംതിട്ട …
Read More »രാജ്യം കാത്തുസംരക്ഷിക്കുന്നവര്‍ക്കൊപ്പം ദീപാവലി; സൈനികര്‍ക്കായി ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി
രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. എല്ലാവരും ആരോഗ്യമുളളവര്‍ ആയിരിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു. പതിവ് പോലെ പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്. രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ദിനം അദ്ദേഹം ചിലവഴിക്കും. കഴിഞ്ഞവര്‍ഷം ജമ്മു കാശ്മീരില്‍ …
Read More »നാവിക സേനയ്ക്ക് കരുത്തേകി ഐഎന്‍എസ് വാഗിര്‍ ; അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി…
ഇന്ത്യൻ നാവിക സേനയ്ക്ക് മുതൽകൂട്ടായി അഞ്ചാം തലമുറ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വാഗിർ നീറ്റിലിറക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോർപ്പീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വാഗിരാണ് നീരണിഞ്ഞത്. മുംബൈയിലെ മസഗോൺ ഷിപ്പ്‌യാർഡിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിർ രാജ്യത്തിന്റെ സമുദ്രാതിർത്തികൾ …
Read More »” കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ടീമുകളെ ഭയപ്പെടേണ്ടതില്ല; ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തില്‍ മാത്രം – ഗാരി ഹൂപ്പര്‍…
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച സ്ക്വാഡ് ആണ് ഉള്ളത്, അതിനാല്‍ അത് ഗ്രൗണ്ടില്‍ കാണിച്ചാല്‍ മതിയെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍. മറ്റു ടീമുകളെ ഓര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഭയപ്പെടേണ്ടതില്ല, സ്വന്തം പ്രകടനത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. ഇംഗ്ലണ്ടില്‍ അടക്കം വലിയ ക്ലബുകള്‍ക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് ഗാരി ഹൂപ്പര്‍. മുംബൈ സിറ്റി ആണ് ഐ എസ് എല്ലിലെ ഏറ്റവും …
Read More »മീനില്‍ കൊറോണ വൈറസ് ; ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന…
ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയതായ് റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള ഇറക്കുമതിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മല്‍സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു. നേരത്തെ ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത …
Read More »മിഷന്‍ സാഗര്‍ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ…
കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് സഹായവുമായി ഇന്ത്യ. 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യന്‍ പരമ്ബര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി എത്തിച്ചേരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോവിഡിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ മിഷന്‍ സാഗര ഭാഗമായാണ് ഇന്ത്യന്‍ കപ്പല്‍ ഡിജിബൂട്ടിയിലെത്തിയത്. നാവികസേനയുടെ ഐരാവത് എന്ന കപ്പലില്‍ അരി ഗോതമ്ബ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഉള്ളത്. ഡിജിബൂട്ടിയില്‍ …
Read More »നടന്‍ ചിരഞ്ജീവിക്ക് കോവിഡ് ഇല്ല ; വെളിപ്പെടുത്തി താരം : സംഭവിച്ചത് മറ്റൊന്ന്…
തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി വന്നത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. പരിശോധന ഫലം നെഗറ്റീവാണെന്ന് നടന്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ കൊവിഡ് നെഗറ്ററിവാണെന്നും എല്ലാവരോടും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ …
Read More »