Breaking News

Breaking News

കുടുംബ ഐശ്വര്യത്തിന് 14കാരിയായ മകളെ ബലി നല്‍കി; പുനര്‍ജനനത്തിനായി കാത്തിരുന്നത് നാലുദിവസം

പതിനാലുകാരിയായ മകളെ വീട്ടുകാര്‍ നരബലി നടത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് കുടുംബം നരബലി നടത്തിയത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ മകളെ ബലി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം നാല് ദിവസം സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതില്‍ സംശയിച്ച ഗ്രാമവാസികള്‍ വിവരം …

Read More »

കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹമത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ ല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിക്ക് ഇടയിലും 36 റണ്‍സിന്‍റെ തോല്‍വി നേരിടുകയായിരുന്നു. ഇന്ത്യന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു. ഓസീസിനായി മോറിസും മക്കന്‍സിയും കെല്ലിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീലന മത്സരം ഇന്ത്യ 13 …

Read More »

‘ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’; മോദിയെ പ്രശംസിച്ച് ഐഎംഎഫ്‌

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതിയിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയിൽ ആണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയർ …

Read More »

ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ട് മണിക്ക് നെഞ്ചുലച്ച്‌ ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം കയ്യില്‍..

മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം. ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വായ്പയടക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കട്ടിലില്‍ കിടക്കുകയായിരുന്നു. മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം പൂക്കുഞ്ഞിനെ തേടിയെത്തി. വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പത് ലക്ഷത്തിലെത്തി‌. ബൈക്കില്‍ സഞ്ചരിച്ച്‌ മീന്‍ വിറ്റാണ് പൂക്കുഞ്ഞ് ഉപജീവനം നടത്തിയിരുന്നത്. ബുധനാഴ്ച മീന്‍ വിറ്റ് വരുന്നവഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന …

Read More »

ഇനി 10000 രൂപക്ക് മുകളിലുള്ള എല്ലാ ഫോണുകളിലും 5ജി’: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണവുമായി മൊബൈല്‍ കമ്ബനികള്‍

പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയില്‍ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്ബനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. രാജ്യത്ത് വില്‍ക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് …

Read More »

903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍…

903 കോടി രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദില്‍ പിടിയിലായി. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ബിഐ അംഗീകാരമുള്ള വിദേശ ധനവിനിമയ ഏജന്റുമാരെ ഉപയോഗിച്ച്‌ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന പണം ഡോളറിലേക്ക് മാറ്റി ഹവാല ഇടപാടുകാര്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാള്‍ സെന്ററുകള്‍ പോലീസ് സീല്‍ ചെയ്തു. ഇവര്‍ ഇടപാടുകള്‍ നടത്താനായി ആരംഭിച്ച ബാങ്ക് …

Read More »

അമിതവണ്ണമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം; കൊളസ്‌ട്രോളും മലബന്ധവുമൊന്നും അടുത്ത് പോലും വരില്ല…

പോഷകങ്ങളുടെ കലവറയാണ് മുതിര. പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്ബുഷ്ടമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പേര് മുതിരയ്‌ക്ക് കിട്ടുന്നത്. മുതിരയുടെ ഗുണങ്ങളെ കുറിച്ച്‌ കൂടുതലറിയാം. * മുതിരയില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാം. മാത്രമല്ല ഇതിലെ പ്രോട്ടീന്‍, അയണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം …

Read More »

ഇനി ഒരുമിച്ച്’; വർഷങ്ങൾ നീണ്ട പ്രണയത്തിനും പോരാട്ടത്തിനും ഒടുവിൽ സ്വവർഗ ദമ്പതികൾ നൂറയും നസ്റിനും വിവാഹിതരായി, ചിത്രങ്ങള്‍

വർഷങ്ങൾ നീണ്ട പ്രണയത്തിനും പോരാട്ടത്തിനും ഒടുവിൽ നൂറയും നസ്റിനും പുതു ജീവിതത്തിലേക്ക് കൈകോർത്തു. ഒരുമിച്ച് ജീവിതം ആരംഭിച്ചതായി ഇരുവരും അറിയിച്ചു. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഇവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ച വിവരം പങ്കുവച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾക്ക് ആശംസയും പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ …

Read More »

‘സിനിമയില്‍ പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്; വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ’; ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പ്രശ്നമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അര്‍‌ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും താരം. പുരുഷന്മാര്‍ക്കും സിനിമയില്‍ പ്രശ്നമുണ്ട്. എത്ര ആളുകള്‍ നടനാകാന്‍ വരുന്നതെന്നും എന്നിട്ട് എത്രപേര്‍ നടന്മാരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. …

Read More »

‘ലോകത്തിലെ ഏറ്റവും മികച്ച കാര്‍ സ്വന്തം, എന്നിട്ട് ഗ്യാരേജിലിട്ടിരിക്കുന്നു’; ഇന്ത്യയെ പരിഹസിച്ച്‌ ബ്രെറ്റ് ലീ

ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന പ്രതികരണവുമായി ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ പക്കലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇട്ടിരിക്കുന്ന അവസ്ഥയാണെന്ന് ലീ പറയുന്നു. മണിക്കൂറില്‍ 150 കിമീ വേഗതയില്‍ ഉമ്രാന്‍ മാലിക്ക് പന്തെറിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കയ്യിലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇടാനാണെങ്കില്‍ പിന്നെ ആ കാര്‍ ഉണ്ടായിട്ടും എന്ത് കാര്യം എന്നാണ് ലീ ചോദിക്കുന്നത്. ഉമ്രാന്‍ …

Read More »