Breaking News

Breaking News

മോന്‍സന്റെ പക്കലുള്ള ചെമ്ബോല വ്യാജം;യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല- മുഖ്യമന്ത്രി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്ബോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്ബോല വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചെമ്ബോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. മോന്‍സന്റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് …

Read More »

മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് മയക്കുമരുന്ന് കിട്ടിയത് ഇങ്ങനെ…

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ …

Read More »

ക​ല്‍​ക്ക​രി ക്ഷാ​മം രൂക്ഷം : മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലുമായി 16 താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചുപൂട്ടി..?

ക​ല്‍​ക്ക​രി ക്ഷാമം രൂക്ഷമായതിനെ തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​തി​മൂ​ന്നും പ​ഞ്ചാ​ബി​ല്‍ മൂ​ന്നും താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളാണ് പ്രതിസന്ധി മൂലം അ​ട​ച്ചു​പൂ​ട്ടിയത്. നിലവില്‍ മ​ഹാ​രാ​ഷ്ട്ര നേ​രി​ടു​ന്ന​ത് 3,330 മെ​ഗാ​വാ​ട്ടി​ന്‍റെ ക്ഷാ​മ​മാ​ണ്. അതെ സമയം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ന്‍ ഹൈ​ഡ്രോ​പ​വ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര വൈ​ദ്യു​ത സ്റ്റേ​റ്റ് ഇ​ല​ക്‌ട്രി​സി​റ്റ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. എന്നാല്‍ പ​ഞ്ചാ​ബി​ല്‍ 5,620 മെ​ഗാ​വാ​ട്ടാ​ണ് താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളു​ടെ ആ​കെ ഉ​ത്പാ​ദ​ന​ശേ​ഷി. …

Read More »

ഡീസല്‍ വിലയും സെഞ്ചുറി അടിച്ചു; ഇന്ധന വിലയില്‍ ഇന്നും വര്‍ധിച്ചു; തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി …

Read More »

സ്ത്രീകള്‍ ഇനി പിസ്സ കഴിക്കരുത്, പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് ചായ വിളമ്ബുകയുമരുത്; പുതിയ സെന്‍സര്‍ഷിപ്പ് നിയമം നടപ്പാക്കി…

ദിവസേന നൂറ് കണക്കിന് പരസ്യങ്ങള്‍ നാം കാണാറുണ്ട്. പ്രമുഖ ഭക്ഷണ നിര്‍മ്മാണ ബ്രാന്‍ഡുകളുടേത് ഉള്‍പ്പടെ. ഇത്തരം പരസ്യങ്ങളില്‍ കേന്ദ്ര കഥാപാത്രമാവുന്നത് പലപ്പോഴും സ്ത്രീകളായിരിക്കും. മോഡലുകള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പിസ്സയും സാന്‍വിച്ചും മധുര പാനീയങ്ങളും ആസ്വദിച്ച്‌ കഴിക്കുന്നത് കണ്ട് ആഗ്രഹം തോന്നി വാങ്ങിക്കഴിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ ഈ രീതികളൊന്നും വേണ്ട എന്ന് ഉത്തരവിട്ടിരിക്കുകയാണ് ഇറാന്‍. പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമപ്രകാരം സ്ത്രീകള്‍ പിസ്സയും സാന്‍ഡ്‌വിച്ചുകളും കഴിക്കുന്നതും ജോലിസ്ഥലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് …

Read More »

അസമിൽ ഒരു മാസത്തിനുള്ളില്‍ എച്ച്‌ഐവി ബാധിച്ചത് 85 തടവുകാര്‍ക്ക് ! ജയിലുകളില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍….

അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്‌ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്‌ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്ബു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം …

Read More »

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളപരിഷ്‌കരണം വൈകുന്നു; നവംബര്‍ അഞ്ചിന് പണിമുടക്ക്

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്.നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്താനാണ് തീരുമാനം. ഗതാഗതമന്ത്രി കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇടതുസംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു.എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്ബളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്‌ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്; 85 മരണം; 10,196 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്ബിളുകളാണ് പരിശോധിച്ചത്. എറണാകുളം 1639 തൃശൂര്‍ 1378 തിരുവനന്തപുരം 1197 കോഴിക്കോട് 976 കോട്ടയം 872 കൊല്ലം 739 മലപ്പുറം 687 കണ്ണൂര്‍ 602 പത്തനംതിട്ട 584 പാലക്കാട് 575 ഇടുക്കി 558 ആലപ്പുഴ 466 വയനാട് 263 കാസര്‍ഗോഡ് 155 നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ്‌ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 …

Read More »

റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് അപകടം: 16 പേര്‍ക്ക് ദാരുണാന്ത്യം…

റഷ്യയിലെ ടാട്ടര്‍സ്താനില്‍ 23 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണ് അപകടം. എല്‍-410 ടര്‍ബോലറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഏഴ് പേരെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുകയാണ്. യാത്രക്കാരില്‍ 21 പേര്‍ പാരച്യൂട്ട് ജംപര്‍മാരാണ്. പ്രദേശിക സമയം രാവിലെ ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. അപകടകാരണം വ്യക്തമല്ല. അതേസമയം റഷ്യയില്‍ …

Read More »

ട്യൂഷന് വേണ്ടി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകന്‍ അറസ്റ്റില്‍…

ട്യൂഷന്‍ എടുക്കുന്ന അദ്ധ്യാപകന്‍ പതിനാറ് വയസുകാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അദ്ധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. ട്യൂഷന് വേണ്ടി അദ്ധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അദ്ധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് …

Read More »