Breaking News

Breaking News

20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ ഭീകരന്‍ പിടിയില്‍: ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ ഭീകരന്‍…

20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍. നൗഗാം സ്വദേശിയായ ബഷീര്‍ അഹമ്മദ് എലിയാസ് ജാഫര്‍ ഖാനെയാണ് കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍വയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് ഭീകരന്‍ പിടിയിലായത്. 2001 ല്‍ മാര്‍വ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയായ ഇയാള്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ …

Read More »

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം; മകൻ ​ഗുരുതരാവസ്ഥയിൽ…

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം. പാടത്തു ജോലി ചെയ്യുന്നതിനിടെ തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റ രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം സ്വദേശി സുകുമാരന്‍ ആണു മരിച്ചത്. അതെസമയം തേനീച്ചയുടെ ആക്രമണത്തിന് ഇരയായ മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്. ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായി. പരിക്കേറ്റ മകന്‍ സുധീപ് സഹോദരന്‍ രാമചന്ദ്രന്‍ എന്നിവര്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ …

Read More »

താണയില്‍ വന്‍ തീപിടിത്തം; ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു…

താ​ണ​യി​ല്‍ വ​ന്‍ അ​ഗ്​​നി​ബാ​ധ. ദേ​ശീ​യ​പാ​ത​ക്ക​രി​കി​ല്‍ ടി.​വി.​എ​സ്​ മോ​​ട്ടോ​ഴ്​​സ്​ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​ന്നാം​നി​ല​യി​ലെ ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ഗ്രെ​യ്​​സ് മോ​ട്ടോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ര്‍​ന്ന്​ പൂ​ട്ടി​യി​ട്ടി​രു​ന്ന ഏ​ഴ്​ ക​ട​ക​ളി​ലേ​ക്ക്​ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​ക​ട​മു​റി​ക​ളി​ലൊ​ന്നും സ്​​ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ടാ​ണ്​​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്​​നി​ബാ​ധ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ …

Read More »

ഹര്‍ത്താല്‍: പൊതുഗതാഗത സംവിധാനം നിശ്ചലം, വൈകിട്ട് 6മണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കും; കെഎസ്‌ആര്‍ടിസി…

രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ രാവിലെ ആറിന് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍ ഡി എഫും ദേശീയ പണിമുടക്കിന് യു ഡി എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല. കെ എസ് ആര്‍ ടി സി സെര്‍വീസ് നടത്തുന്നില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രധാനപാതയില്‍ പരിമിതമായ ലോകല്‍ സെര്‍വീസുകള്‍ …

Read More »

ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം ​പ്രഖ്യാപിച്ച്‌​ രാഹുല്‍ ഗാന്ധി…

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍​ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത്​ ബന്ദിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ കോണ്‍​ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ്​ സെപ്​റ്റംബര്‍ 17ലെ ഭാരത്​ ബന്ദ്​. ഭാരത്​ ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത്​ ഇഷ്​ടപ്പെടുന്നില്ല. അതിനാലാണ്​ ഇന്ന്​ ഞങ്ങള്‍ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​തത്​’ -​ഞാന്‍ കര്‍ഷകര്‍​െക്കാപ്പം …

Read More »

ഇടുക്കി മറയൂരില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു; ദൃശ്യം പുറത്ത്…

ഇടുക്കി മറയൂരിലെ പള്ളനാട് പഞ്ചായത്തില്‍ യുവാവിന് നേരെ നാല് സ്ത്രീകളുടെ ക്രൂരമര്‍ദനം. മോഹന്‍രാജ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതികള്‍ താമസിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില കേസുകള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ മോഹന്‍രാജ് സ്‌റ്റേ നേടിയിരുന്നു. ഇതാണ് സ്ത്രീകളെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷയത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മീഷന്‍ എത്തുമ്ബോഴാണ് സംഘര്‍ഷം നടന്നത്. നാല് സ്ത്രീകളും കാപ്പി വടികൊണ്ടാണ് മോഹന്‍രാജിനെ ആക്രമിച്ചത്. മര്‍ദനമേറ്റ മോഹന്‍രാജ് നിലവില്‍ …

Read More »

‘കല്ലട ജലോത്സവം നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും’; വെല്ലുവിളിച്ച്‌ കോവൂര്‍ കുഞ്ഞുമോന്‍…

കൊല്ലം കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന വെല്ലുവിളി പ്രസംഗവുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചെറുവള്ളങ്ങള്‍ക്കുള്ള ബോണസും പ്രൈസ് മണിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ മുമ്ബ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എല്‍.എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രകോപനപരമായ പ്രസംഗം. 2019 ല്‍ കല്ലടയാറ്റില്‍ നടന്ന ചാമ്ബ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുത്ത ഒന്‍പത് ചെറുവള്ളങ്ങളുടെ ബോട്ട് ക്ലബ്ബുകള്‍ക്ക് പ്രൈസ് മണിയോ ബോണസ് ഇതുവരെ …

Read More »

ബൈകില്‍ സഞ്ചരിക്കവെ ദമ്ബതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്…

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ കണ്ണൂര്‍ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈകില്‍ സഞ്ചരിക്കവെ ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ ആനയുടെ കൊമ്ബ് ഒടിഞ്ഞിട്ടുണ്ട്. ആന മറ്റു വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി. നാട്ടുകാരും …

Read More »

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് ; 120 മരണം; 14,242 പേര്‍ രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2500 തിരുവനന്തപുരം 1961 തൃശൂര്‍ 1801 കോഴിക്കോട് 1590 കൊല്ലം 1303 മലപ്പുറം 1200 കോട്ടയം 1117 പാലക്കാട് 1081 ആലപ്പുഴ 949 കണ്ണൂര്‍ 890 പത്തനംതിട്ട 849 …

Read More »

സംസ്ഥാനത്ത് വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവ്; രാത്രിയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് KSEB…

സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കള്‍ നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി. ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കനാണ് ശ്രമമെന്ന് കെഎസ്‌ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്‌സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. …

Read More »