Breaking News

Breaking News

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ വസോർധാരാഹോമവും മഹാരുദ്രജപവും ഒക്ടോബർ 23 ന്

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രസന്നിധിയിൽ ദേശിംഗനാടിൻറെ ചരിത്രത്തിലാധ്യമായ് വസോർധാരാഹോമവും മഹാരുദ്രജപവും നടത്തപ്പെടുന്നു. 2021 ഒക്ടോബർ 23 ശനിയാഴ്ച സരസ്വതിയാമം മുതൽ മദ്ധ്യാഹ്നം വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവർ സോമയാജിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി സോമയാഗ – അതിരാത്രങ്ങളിൽ കാർമികത്വം വഹിച്ച ശ്രിംഗേരി മഠത്തിലെ യജുർവേദ ഉപവാസകരായ പണ്ഡിത രത്നങ്ങളാൽ നിർവഹിക്കുന്നു. മഹായജ്ഞത്തിന് ആശംസ അർപ്പിച്ചുകൊണ്ട് സ്വാമിനി ദേവിസംഗമേശാനന്ദ സരസ്വതി ( അയ്യപ്പസേവാശ്രമം, മങ്കര )

Read More »

ഗുജറാത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്​രംഗ്​ദള്‍…

ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത്​ ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവി​ന്റെ പരാതിയില്‍ ജയിലിലായ സ്​റ്റാന്‍ഡ്​ അപ്​ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന്​ ബജ്​രംഗ്​ദള്‍. ഒക്​ടോബര്‍ ഒന്നുമുതലാണ്​ ഫാറൂഖിയുടെ ഗുജറാത്ത്​ സന്ദര്‍ശനം. ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന്​ പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ്​ ഫറൂഖിക്ക്​ ലഭിച്ചത്​. ഗുജറാത്ത്​ ബജ്​രംഗ്​ ദള്‍ നേതാക്കളുടേതാണ്​ ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന്‍ തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന്‍ ​ഹാസ്യരൂപത്തില്‍ ഹിന്ദു …

Read More »

വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി…

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ്, സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍. പൂര്‍ണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെത് പിന്നീടും. കോയമ്ബത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More »

കൊല്ലം ജില്ലയിൽ കു​ട്ടി​ക​ളു​ടെ ന​​ഗ്​​ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ വ്യാ​പ​ക ന​ട​പ​ടി; നിരവധി പേർ പിടിയിൽ…

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ന്‍​റ​ര്‍നെ​റ്റി​ല്‍ തെ​ര​ഞ്ഞ​വ​ര്‍ക്കും പ​ങ്കുവെ​ച്ച​വ​ര്‍ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്. കൊ​ല്ലം റൂ​റ​ല്‍ പ​രി​ധി​യി​ല്‍ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജി​ല്ല​യി​ലെ 21 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്പ്‌​ടോ​പ്, ഡെ​സ്‌​ക്‌​ടോ​പ്​ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​മ്ബ്യൂ​ട്ട​റ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​വ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക​യ​ച്ചു. ന​ഗ​ര​പ​രി​ധി​യി​ല്‍പെ​ട്ട ഇ​ര​വി​പു​രം, കൊ​ല്ലം വെ​സ്​​റ്റ്, ശ​ക്തി​കു​ള​ങ്ങ​ര, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ര്‍ എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഓ​രോ ഇ​ട​ങ്ങ​ളി​ലും കൊ​ല്ലം …

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം ഉടന്‍ നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍…

കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തിര നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നും നാളെയുമായി വിതരണം ചെയ്യും. വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യവന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂര്‍ വള്ളിത്തോട് പെരിങ്കലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്‍ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായത്തില്‍ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ കണ്ണൂര്‍ ഡി.എഫ്.ഒയ്ക്ക് …

Read More »

ഗുലാബ് ചുഴലിക്കാറ്റ്: മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച്‌ മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ …

Read More »

സ്കൂള്‍ തുറക്കല്‍ മാര്‍ഗനിര്‍ദ്ദേശം ഒക്ടോബര്‍ 5 ന് മുമ്പ്, കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകള്‍…

കോവിഡ് പശ്ചാത്തലത്തില്‍ അടച്ച്‌ പൂട്ടിയ സ്കൂള്‍ തുറക്കുന്നതില്‍ ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിന് മുന്നോടിയായി അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും. കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ ക്രമീകരണത്തെക്കുറിച്ച്‌ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും …

Read More »

മ​​ല​​പ്പു​​റ​​ത്തു 15​​കാ​​രി​​യെ മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി പീ​​ഡി​​പ്പി​​ച്ച കേ​​സ്: അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു പ്രതികള്‍ റി​​മാ​​ന്‍​​ഡി​​ല്‍..

പ​​തി​​ന​​ഞ്ചു​​കാ​​രി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു പേ​​രെ റി​​മാ​​ന്‍​​ഡ് ചെയ്തു. കു​​ഴി​​മ​​ണ്ണ ക​​ടു​​ങ്ങ​​ല്ലൂ​​ര്‍ ക​​ണ്ണാ​​ടി​​പ്പ​​റ​​ന്പ് ന​​വാ​​സ് ഷെ​​രീ​​ഫ് (24), കാ​​വ​​നൂ​​ര്‍ താ​​ഴ​​ത്തു​​വീ​​ട​​ന്‍ മു​​ഹ​​മ്മ​​ദ് (22), പു​​ല്‍​​പ്പ​​റ്റ പൂ​​ക്ക​​ള​​ത്തൂ​​ര്‍ ക​​ണ​​യം​​കോ​​ട്ടി​​ല്‍ ജാ​​വി​​ദ് (26) എ​​ന്നി​​വ​​രെ​​യാ​​ണ് എ​​ട​​വ​​ണ്ണ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പ​​തി​​ന​​ഞ്ചു​​കാ​​രി​​ക്കു ഒരു വര്‍ഷത്തിലേറെയായി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി​​യി​​രു​​ന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായ സംഭവം കഴിഞ്ഞ ഫെബ്രുവരിയിലും മലപ്പുറത്തു നടന്നിരുന്നു. കല്‍പകഞ്ചേരിയില്‍ …

Read More »

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു…

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്‌ ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് …

Read More »

കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലി; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം

കുളത്തൂപ്പുഴയില്‍ യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 22 നാണ് സജികുമാറിനെ റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. മര്‍ദന ദൃശ്യങ്ങളടക്കം പൊലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ പറയുന്നത്. അടിയേറ്റ സജികുമാര്‍ രണ്ടാഴ്ചയിലധികം …

Read More »