Breaking News

മ​​ല​​പ്പു​​റ​​ത്തു 15​​കാ​​രി​​യെ മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി പീ​​ഡി​​പ്പി​​ച്ച കേ​​സ്: അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു പ്രതികള്‍ റി​​മാ​​ന്‍​​ഡി​​ല്‍..

പ​​തി​​ന​​ഞ്ചു​​കാ​​രി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു പേ​​രെ റി​​മാ​​ന്‍​​ഡ് ചെയ്തു. കു​​ഴി​​മ​​ണ്ണ ക​​ടു​​ങ്ങ​​ല്ലൂ​​ര്‍ ക​​ണ്ണാ​​ടി​​പ്പ​​റ​​ന്പ് ന​​വാ​​സ് ഷെ​​രീ​​ഫ് (24), കാ​​വ​​നൂ​​ര്‍ താ​​ഴ​​ത്തു​​വീ​​ട​​ന്‍ മു​​ഹ​​മ്മ​​ദ് (22), പു​​ല്‍​​പ്പ​​റ്റ പൂ​​ക്ക​​ള​​ത്തൂ​​ര്‍ ക​​ണ​​യം​​കോ​​ട്ടി​​ല്‍ ജാ​​വി​​ദ് (26) എ​​ന്നി​​വ​​രെ​​യാ​​ണ് എ​​ട​​വ​​ണ്ണ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പ​​തി​​ന​​ഞ്ചു​​കാ​​രി​​ക്കു ഒരു വര്‍ഷത്തിലേറെയായി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കി​​യി​​രു​​ന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായ സംഭവം കഴിഞ്ഞ ഫെബ്രുവരിയിലും മലപ്പുറത്തു നടന്നിരുന്നു. കല്‍പകഞ്ചേരിയില്‍ നടന്ന സംഭവത്തില്‍ പതിന്നാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …