Breaking News

ധീ​ര​ജ് വ​ധം; മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്…

ഇ​ടു​ക്കി​യി​ലെ ധീ​ര​ജി​ന്‍റെ മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റു്മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ഇ​ട​തു നെ​ഞ്ചി​ല്‍ താ​ഴെ മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണം. ഒ​രു കു​ത്ത് മാ​ത്ര​മേ ശ​രീ​ര​ത്തി​ലു​ള്ളു. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ലേ​റ്റ ച​ത​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ലേ​ത് പെ​ട്ട​ന്നു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് എ​സ്പി ക​റു​പ്പ്സ്വാ​മി പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യും എ​സ്പി വ്യ​ക്ത​മാ​ക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …