സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന് ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ഓടെ മൊഡേണ വാക്സിന് ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിന് ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിന് കേന്ദ്ര സര്‍ക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ …
Read More »മദ്യാശാലകള്‍ വീണ്ടും തുറന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍ : വീഡിയോ വൈറല്‍…
രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം …
Read More »കുട്ടിക്കെതിരേ പരാതി നല്‍കില്ലെന്ന് മുകേഷ് എംഎല്‍എ…
ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കില്ലെന്ന് എം.മുകേഷ് എംഎല്‍എ. കുട്ടിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് എംഎല്‍എ അയഞ്ഞത്. അതേസമയം നവമാധ്യമങ്ങളില്‍ തനിക്കെതിരേ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുന്നത്. ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാര്‍ഥി ഫോണില്‍ വിളിച്ചപ്പോള്‍ …
Read More »‘മൂന്നു വർഷം തുടര്‍ന്ന പീഡനം’; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വർഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതിയുടെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി മൊഴി നല്‍കിയത്. മാത്രമല്ല കൊലയ്ക്ക് ശേഷം പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു. അര്‍ജുന്‍ അശ്ളീല വീഡിയോകള്‍ക്ക് അടിമയെന്നു കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റില്‍ പോലീസ് തെളിവെടുപ്പ് നടത്തും. ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങിയ നിലയില്‍ …
Read More »കോപ്പ അമേരിക്ക 2021: ബ്രസീലിന് ലക്ഷ്യം മാരക്കാനയിലെ കലാശപ്പോരാട്ടം; എതിരാളികള്‍ ഇവർ….
കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ സെമി ഫൈനല്‍ വരെയെത്തിയത് തോല്‍വിയാതെ. സെമിയില്‍ പെറുവാണ് ചാമ്ബ്യന്മാരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. “ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, കിരീട സാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്നതില്‍ തയാറെടുക്കണം. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരം കടുപ്പമായിരുന്നു. പെറു വിജയിക്കാന്‍ ശ്രമിക്കും. അവരുടെ എക്കാലത്തെയും മികച്ച പ്രകടനമാകും പുറത്തെടുക്കുക,” ബ്രസീല്‍ മധ്യനിര …
Read More »സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുണ്ടാകില്ല: കലക്ടര്‍മാരുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച…
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. …
Read More »വിളിച്ചത് സുഹൃത്തിന് ഫോണിനുവേണ്ടി; സഹായിക്കുമെന്നുകരുതി, മുകേഷേട്ടനോട് ഒരു പ്രശ്‌നവുമില്ലെന്ന് വിവാദത്തിലായ കുട്ടി…
സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുവാണ് ഫോണ്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് കുട്ടിയും ബന്ധുക്കളും പറയുന്നു. വി കെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സിഐടിയു ഓഫിസിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മുകേഷേട്ടനെ വിളിച്ചിരുന്നു. …
Read More »വിസ്മയയുടെ മരണം : പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി…
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കിരണിന് …
Read More »ലോക്ക്ഡൗണ്‍: മുഖ്യമന്ത്രിയുടെ ഉന്നതതല അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമായി ബന്ധപ്പെട്ട ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുക. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍, ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.
Read More »‘പന്ത്രണ്ടാമനായി’ മോഹന്‍ലാല്‍; പുതിയ ചിത്രം ’12th മാന്‍’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12th മാന്‍’ പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. ബ്രോ ഡാഡി, L2 എമ്ബുരാന്‍ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’, പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ സിനിമകള്‍ റിലീസിന് തയാറെടുക്കുകയാണ്.
Read More »