Breaking News

Breaking News

കുട്ടികള്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ….

കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 ലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും …

Read More »

കൊല്ലം ശാസ്താംനടയിൽ യുവതി മരിച്ച സംഭവം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ ഭതൃ​ഗൃഹത്തിൽ മരണപ്പെട്ട യുവതിയുടെ ഭർത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.  വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. യുവതിയെ …

Read More »

വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് പിടിയില്‍; ഇരുവരും വിവാഹിതരായത് പ്രണയിച്ചെന്ന് ബന്ധുക്കള്‍…

വിസ്മയയുടെ ആത്മഹത്യയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോള്‍ നടുക്കുന്ന മറ്റൊരു മരണം കൂടി. വിഴിഞ്ഞത്ത് ഭര്‍തൃമതിയായ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. 24 വയസുള്ള വെങ്ങാനൂര്‍ സ്വദേശിയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് …

Read More »

മരം മുറി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ എട്ടു ജില്ലകളില്‍ നടന്ന് മരംകൊള്ള കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളില്‍ നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരം മുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കര്‍ഷകന്‍റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ കുറ്റം കെട്ടിവച്ച്‌ രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. മുഖ്യമന്ത്രി, വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കെല്ലാം …

Read More »

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്….

ചൈന ആസ്ഥാനമായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബര്‍ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസില്‍ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം …

Read More »

‘ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍ സംഭവിക്കുന്നത് മറ്റൊന്നായേനെ.; ഷിംന അസീസ്…

കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരുപത്തിനാലുകാരിയ പെണ്‍കുട്ടി ബന്ധുവിന് അയച്ച വാട്ട്സ്‌ആപ്പ് ചാറ്റ് ആണ് ഇതിലേക്കു സൂചന നല്‍കുന്നത്. ഇക്കാലത്തും നിലനില്‍ക്കുന്ന സ്ത്രീധന സമ്ബ്രാദായത്തിനെതിരെ, ഇനിയെങ്കിലും അതില്‍നിന്നു മോചനം നേടേണ്ടതിനെക്കുറിച്ച്‌ പറയുകയാണ് ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍ ഡോ. ഷിംന അസീസ്. ‘എത്ര പെണ്‍മക്കളെ ബലി കൊടുത്താലാണ് പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച്‌ …

Read More »

കോവിഡ് നിയമലംഘനം; ജില്ലയിൽ 51 കേ​സുകളില്‍ പോലീസ് പി​ഴ ചുമത്തി…​

കൊല്ലം: താ​ലൂ​ക്കു​ത​ല സ്​​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളില്‍ ആയി കൊവി​ഡ് നിയമ ​ലം​ഘ​നത്തിന് 51 കേ​സു​കള്‍​ക്ക് പി​ഴ ചു​മ​ത്തി. കൊ​ട്ടാ​ര​ക്ക​ര മേഖലയില്‍ ത​ഹ​സീല്‍​ദാര്‍ എ​സ്​​. ശ്രീ​ക​ണ്ഠന്‍ നാ​യ​രു​ടെ ആഭിമുഖ്യത്തില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യില്‍ 24 കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി മേഖലയില്‍ 22 കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. സെ​ക്​ട​റല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ നൂ​ബീ​ന ബ​ഷീര്‍, ഹര്‍​ഷാ​ദ്, ബി​ന്ദു മോള്‍, ഹ​രി​ലാല്‍, ല​ക്ഷ്​മി, അ​ജ്​മി, ഇ​ന്ദു തു​ട​ങ്ങി​യ​വര്‍ നേ​തൃ​ത്വം നല്‍​കി. കു​ന്ന​ത്തൂ​ര്‍ മേഖലയില്‍ അ​ഞ്ച് കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. പു​ന​ലൂ​രില്‍ 14 …

Read More »

കര്‍ഷക പ്രക്ഷോഭം തടയല്‍ ; ഡല്‍ഹിയില്‍ ​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡുകള്‍​…

2020 മുതല്‍ തുടരുന്ന രാജ്യത്തെ കര്‍ഷക പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ രണ്ടു അതിര്‍ത്തികളില്‍ മാത്രം പൊലീസ്​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡ്​. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ സിംഘു, ഗാസിപുര്‍, ടിക്​രി അതിര്‍ത്തികളിലായിരുന്നു പോലീസ്​ വിന്യാസം. രാജ്യ തലസ്ഥാനത്ത് മൂന്ന് അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ്​ ബാരിക്കേഡുകള്‍ സ്​ഥാപിച്ചാണ്​​ കര്‍ഷക​രെ പൊലീസ് വ്യാപകമായി ​ തടഞ്ഞിരുന്നത്​. ടിക്​രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്​ഥാപിക്കുന്നതിന്​ 7,49,078രൂപ ഇതുവരെ ചെലവഴിച്ചു. 1.57 ലക്ഷം രൂപയാണ് ഗാസിപുര്‍ …

Read More »

ഇന്ധനവില വര്‍ധന; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും

ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. “എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ പോകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവർ അത് മറന്നു. നമ്മുടെ പൂർവ്വികർ കാളവണ്ടികളിൽ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയിൽ മതിയെന്ന് ഞാൻ കരുതി.” – …

Read More »

സാമ്ബത്തിക പ്രതിസന്ധി മാറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കില്ല; ഗതാഗത മന്ത്രി…

ഇന്ധന വില വര്‍ധനവ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സെര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കുമെന്നും മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ എല്‍എന്‍ജി ബസ് തിരുവനന്തപുരം-എറണാകുളം, എറണാകുളം- കോഴിക്കോട് …

Read More »