Breaking News

Breaking News

സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്…

സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു. കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് …

Read More »

മ​ല​പ്പു​റ​ത്ത് സ്ഥിതി ​ഗുരുതരമാകുന്നു; 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി നി​രോ​ധ​നാ​ജ്ഞ ഏർപ്പെടുത്തി…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. പു​റ​ത്തൂ​ര്‍, തെ​ന്ന​ല, തി​രു​വാ​ലി, മൂ​ന്നി​യൂ​ര്‍, വ​ള​വ​ണ്ണ, എ​ട​വ​ണ, ഉൗ​ര്‍​ങ്ങാ​ട്ടി​രി, വ​ട്ടു​കു​ളം, കീ​ഴൂ​പ്പ​റ​മ്ബ്, കു​ഴി​മ​ണ്ണ, വേ​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം, കാ​ളി​കാ​വ്, ക​ല്‍​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. തി​ങ്ക​ളാ​ഴ്ച 3,123 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ള്ള …

Read More »

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ…

വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി മുതൽ 2,000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണ് പിഴയീടാക്കുക. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം. പരിശോധനയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ പറയുകയായിരുന്നു ഇതുവരെ ചെയ്തത്. എന്നാല്‍ ഇനി ഈ ഇളവ് ഉണ്ടാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്നു …

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയും പവന് 35,680 രൂപയായിരുന്നു വില.

Read More »

സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്; ജാഗ്രത കൈവെടിയരുത്…

സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിലാണ്. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികവും വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് …

Read More »

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.ബാറുകള്‍, ബിവറേജസ്, സിനിമ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മുസ്ലിം പള്ളികളില്‍ നമസ്‌കരിക്കാന്‍ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നതു വിലക്കി. സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം …

Read More »

കൊവിഡ് ആശങ്ക; ഇന്ത്യയില്‍ നിന്നുള‌ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ…

ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള‌ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെയാണ് താല്‍ക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്‌താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ നിലവില്‍ ഐ.പി.എലില്‍ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയന്‍ അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കുടുങ്ങുമെന്ന് ഉറപ്പായി. ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ …

Read More »

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഇന്ന് മുതല്‍; ആദ്യ പോരാട്ടം റയലും ചെല്‍സിയും തമ്മില്‍…

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനൽ ഇന്ന് മുതല്‍. ഇന്ന് നടക്കുന്ന ആദ്യപാദ മത്സരം കരുതന്മാരായ റയല്‍ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്. റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച്‌ ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം നടക്കുക. രണ്ടാം സെമിയില്‍ ആദ്യപാദ മത്സരത്തിനായി വമ്ബന്മാരായ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും നാളെ ഏറ്റുമുട്ടും. മുന്‍ ചാമ്ബ്യന്‍മാരായ റയല്‍ ലിവര്‍പൂളിനെയും, ചെല്‍സി എഫ്സി പോര്‍ട്ടോയെയും  പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. വ മ്ബന്മാര്‍ നേര്‍ക്കുനേര്‍ വരുമ്ബോള്‍ …

Read More »

ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തില്‍ സജീവം; 13 ജില്ലയില്‍ വ്യാപിച്ചെന്ന് മുന്നറിപ്പ് ; വ്യാപനം രൂക്ഷമാകാന്‍ സാധ്യത…

സംസ്ഥാനത്ത് കൊറോണയുടെ ജനിതക വ്യത്യാസം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യത്യാസം വന്ന കൊറോണ വൈറസാണ് കണ്ടെത്തിയത്. മാര്‍ച്ച്‌ മാസം തുടങ്ങിയ ഗവേഷണത്തിലാണ് ബി1 617 ഇരട്ട വ്യതിയാനം വന്ന വൈറസാണിതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഗവേഷണ ഫലം സ്ഥിരീകരിച്ചിട്ടില്ല. അതിവേഗ വ്യാപന ശീലതയാണ് പ്രധാന ലക്ഷണം. ഒപ്പം സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ ഒരു കൂട്ടത്തിലുള്ള ആരിലേയ്ക്കും പകരുമെന്നാണ് കണ്ടെത്തല്‍. നിലവിലെ വാക്‌സിന്‍ വഴി വ്യാപനം തടയാന്‍ …

Read More »

കുടിയൻമ്മാർക്ക് സന്തോഷ വാർത്ത; മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും ; തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍…

കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത അറിയിച്ചു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി …

Read More »