Breaking News

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഇന്ന് മുതല്‍; ആദ്യ പോരാട്ടം റയലും ചെല്‍സിയും തമ്മില്‍…

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനൽ ഇന്ന് മുതല്‍. ഇന്ന് നടക്കുന്ന ആദ്യപാദ മത്സരം കരുതന്മാരായ റയല്‍ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്.

റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച്‌ ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം നടക്കുക. രണ്ടാം സെമിയില്‍ ആദ്യപാദ മത്സരത്തിനായി വമ്ബന്മാരായ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും നാളെ ഏറ്റുമുട്ടും.

മുന്‍ ചാമ്ബ്യന്‍മാരായ റയല്‍ ലിവര്‍പൂളിനെയും, ചെല്‍സി എഫ്സി പോര്‍ട്ടോയെയും  പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. വ

മ്ബന്മാര്‍ നേര്‍ക്കുനേര്‍ വരുമ്ബോള്‍ ഏറെ ആകാംക്ഷയോടെയാണ് ഇരു ടീമുകളുടെയും ആരാധകര്‍ കാത്തിരിക്കുന്നത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …