നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ജഡ്ജി വിവേചനപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റാനാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു, കോടതി എടുക്കുന്ന തീരുമാനങ്ങളില്‍ നിയമപരമായി നേരിടേണ്ടതിന് പകരം കോടതി തന്നെ മാറ്റണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കീരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനാവശ്യമായ …
Read More »കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…
ബഹ്റൈനില്‍ കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ നല്‍കുന്നുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഹമദ് രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 2707 പേര്‍ക്ക് മാത്രം കോവിഡ് ; 2291 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. 2707 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം – 441 എറണാകുളം – 343 തൃശൂര്‍ – 268 കോട്ടയം – 252 തിരുവനന്തപുരം – 222 ആലപ്പുഴ …
Read More »സംസ്ഥാവത്തെ സ്വർണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാവത്തെ സ്വർണവില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 160 രൂപയാണ്. ഇതോടെ പവന് 36,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള കാരണങ്ങളാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More »കര്‍ഷകസമരം പുതിയതലത്തിലേക്ക്, നാല്‍പ്പതോളം നേതാക്കളുടെ നിരാഹാരം ആരംഭിച്ചു…
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. കര്‍ഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കര്‍ഷകനേതാക്കള്‍ നിരാഹാരം ആരംഭിച്ചു. വിവിധ പ്രതിഷേധസ്ഥലങ്ങളിലായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതില്‍ 25 പേര്‍ സിംഗു അതിര്‍ത്തിയിലും, പത്തുപേര്‍ തിക്രിയിലും അഞ്ചുപേര്‍ യുപി മേഖലയിലും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവം ഹരീന്ദര്‍ സിംഗ് ലാഖോവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് …
Read More »കേരളത്തിന് വീണ്ടും തോൽവി ; ബെംഗളൂരു എഫ്സിയുടെ ജയം 2 നെതിരെ 4 ഗോളുകൾക്ക്…
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ ആദ്യം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിച്ചുവരുകയായിരുന്നു. ഒന്നാം ഭാഗത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം രാഹുല്‍ കെ.പിയുടെ ഗോളില്‍ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ക്ലെയ്റ്റണിന്റെ വകയായിരുന്നു സമനില ഗോള്‍. തുടക്കം …
Read More »സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ് ; 29 മരണം ; 528 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 4,698 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 649 കോഴിക്കോട് 612 എറണാകുളം 509 തൃശൂര്‍ 438 കോട്ടയം 416 പാലക്കാട് 307 കൊല്ലം 269 കണ്ണൂര്‍ 267 തിരുവനന്തപുരം 254 …
Read More »സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി…
കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കൊവിഡ് വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്സിന്‍ സംഭരണികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് വാക്സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ നിലവിലെ …
Read More »സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് ; 32 മരണം ; 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 765 കോഴിക്കോട് 763 എറണാകുളം 732 കോട്ടയം 593 തൃശൂര്‍ 528 ആലപ്പുഴ 437 പാലക്കാട് 436 തിരുവനന്തപുരം 373 കൊല്ലം 354 പത്തനംതിട്ട …
Read More »സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി; ഇന്ന് പവന് കൂടിയത്….
മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ പവന് 36,800 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 4,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തൊട്ടുമുന്‍പുള്ള രണ്ടു ദിവസത്തിനിടെ ഗ്രാമിന് 70 രൂപ കുറഞ്ഞിരുന്നു.
Read More »