Breaking News

സ്വ​ര്‍​ണ​ വി​ല​യി​ല്‍ വ​ര്‍​ധ​നവ് രേഖപ്പെടുത്തി; ​ഇന്ന് പവന് കൂടിയത്….

മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​നവ് രേഖപ്പെടുത്തി. പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യിലാണ് സം​സ്ഥാ​ന​ത്ത് സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ വർധിച്ച് 4,600 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന സ്വ​ര്‍​ണ ​വി​ല തൊട്ടുമുന്‍പുള്ള ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 70 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …