Breaking News

Breaking News

ഹോണ്ട പ്രാദേശിക വിപണിയിൽ 2021 CBR 250 RR അവതരിപ്പിച്ചു..!

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പ്രാദേശിക വിപണിയിൽ 2021 CBR 250 RR അവതരിപ്പിച്ചു. അപ്‌ഡേറ്റുചെയ്‌ത മോട്ടോർസൈക്കിൾ കൂടുതൽ പവറും ടോർക്കും ഉൽ‌പാദിപ്പിക്കുന്നു, അതോടൊപ്പം പുതിയ നിറങ്ങളും‌ നേടുന്നു. പുതിയ മോഡലിൽ കമ്ബനി ഡിസൈൻ മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. എന്നാൽ 2021 CBR 250 RR -ന്റെ 249 സിസി ഇരട്ട സിലിണ്ടർ എഞ്ചിനിൽ ഹോണ്ട നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിസ്റ്റണുകൾ പുതുതായി രൂപകൽപ്പന ചെയ്തവയാണ്, പിസ്റ്റൺ റിംഗുകളിൽ ഒരു ടിൻ …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്ന് മാത്രം മരിച്ചത് നാല് പേർ…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദേശി ചെല്ലപ്പനും ന്യുമോണിയ ബാധിച്ച്‌ മരിച്ച തലശ്ശേരി സ്വദേശി ലൈലയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെയാണ് ചെല്ലപ്പനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം, വയനാട്ടിലെ ബത്തേരിയില്‍ വച്ചാണ് തലശ്ശേരി സ്വദേശി ലൈല മരിച്ചത്. 62 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് മൊത്തം നാല്‌ പേരാണ് …

Read More »

കൊല്ലത്ത് കോവിഡ് – ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത; കൂടുതല്‍ വിശദാംശങ്ങൾ..

കൊല്ലം ജില്ലയിലെ കോവിഡ് ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ഇപ്പോൾ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്ബന, കൊട്ടാരക്കര, അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ജില്ലയിലെ ക്ലസ്റ്ററുകൾ. ക്ലസ്റ്റർ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്. പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്ബർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങളും ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന …

Read More »

മനുഷ്യവിസര്‍ജ്ജത്തില്‍ കാണുപ്പെടുന്ന ഇ കോളി ബാക്ടീരിയ: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും. വാഹനങ്ങളില്‍ തെരുവോരത്ത്‌ ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍. കോഴിക്കോട് രാമനാട്ടുകര മുതല്‍ വടകര വരെയുള്ള ബൈപ്പാസുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മനുഷ്യവിസര്‍ജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാകാം എന്നാണ് പ്രാഥമിക …

Read More »

സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 38000 കടന്നു; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് ആദ്യമായി 38000 രൂപ കടന്നു. പവന് ഇന്ന് 38120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും …

Read More »

സിനിമാ തീയറ്ററുകൾ ഓഗസ്റ്റ് മുതൽ തുറക്കാമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം…

രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍ ; ഇന്ന് മാത്രം മരിച്ചത് രണ്ടു പേര്‍..

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്ടും കാസര്‍കോട്ടും രണ്ട് സ്ത്രീകളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി, കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. ഇതോടൊപ്പം ഇന്നലെ കൊറോണ ബാധിച്ച്‌ മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. അവര്‍ അര്‍ബുദരോഗിയായിരുന്നു. കൊറോണ പരിശോധനാഫലം ലഭിച്ച ശേഷമേ രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ. …

Read More »

ആഷങ്ക ഒഴിയാതെ കൊല്ലം ജില്ല; ഇന്ന് 133 പേര്‍ക്ക് കോവിഡ്; സമ്ബര്‍ക്കം മൂലം 119 പേര്‍ക്ക് രോഗം

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്ബർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നും എത്തിയവർ 1 എഴുകോൺ സ്വദേശി 28 സൗദി …

Read More »

സം​സ്ഥാ​ന​ത്ത് ഇന്ന് പു​തി​യ 38 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി…

സം​സ്ഥാ​ന​ത്ത് ഇന്ന് പുതിയ 38 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂടി പ്രഖ്യാപിച്ചു. 16 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ‌ ആ​കെ 453 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കു​റ്റി​ക്കോ​ൽ (ക​ണ്ടെ​യി​ൻ​മെ​ൻറ് സോ​ൺ 13), പ​ള്ളി​ക്ക​ര (4, 14), പ​ന​ത്ത​ടി (2, 5, 13, 14), പൈ​വ​ളി​കെ (16), പീ​ലി​ക്കോ​ട് (4, 11), പു​ല്ലൂ​ർ പെ​രി​യ (1, 17), പു​തി​ഗെ (6), ഉ​ദു​മ (2, 6, 7, 11, 17, …

Read More »

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത കേസുകള്‍…

സംസ്ഥാനത്ത് ഇന്ന്885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 724 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഉറവിടം അറിയാത്ത 54 കേസുകളും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം …

Read More »