Breaking News

സം​സ്ഥാ​ന​ത്ത് ഇന്ന് പു​തി​യ 38 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി…

സം​സ്ഥാ​ന​ത്ത് ഇന്ന് പുതിയ 38 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂടി പ്രഖ്യാപിച്ചു. 16 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ‌ ആ​കെ 453 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കു​റ്റി​ക്കോ​ൽ (ക​ണ്ടെ​യി​ൻ​മെ​ൻറ് സോ​ൺ 13),

പ​ള്ളി​ക്ക​ര (4, 14), പ​ന​ത്ത​ടി (2, 5, 13, 14), പൈ​വ​ളി​കെ (16), പീ​ലി​ക്കോ​ട് (4, 11), പു​ല്ലൂ​ർ പെ​രി​യ (1, 17), പു​തി​ഗെ (6), ഉ​ദു​മ (2, 6, 7, 11, 17, 18), വോ​ർ​ക്കാ​ടി (7), തൃ​ക്ക​രി​പ്പൂ​ർ (1, 4, 15), തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര (2), പാ​വ​റാ​ട്ടി (3), മ​ട​ക്ക​ത്ത​റ (6, 7, 8, 14), പു​ത്തൂ​ർ (3),

കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി (31), നെ·​ണി​ക്ക​ര (6), പ​റ​പ്പൂ​ക്ക​ര (1, 3), വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി (10, 11, 16, 17, 20), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​രു​വേ​ശി (2, 7), ചെ​റു​കു​ളം (6), ചെ​ങ്ങ​ളാ​യി (1), കൊ​ട്ടി​യൂ​ർ (1, 6), മാ​ടാ​യി (14), ആ​റ​ളം (10), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടി​യ​ത്തൂ​ർ (5), മാ​വൂ​ർ (2, 4), ക​ക്കോ​ടി

(10), കാ​ക്കൂ​ർ (12), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ബാ​ല​രാ​മ​പു​രം (5, 7, 15), കി​ളി​മാ​നൂ​ർ (12), പെ​രി​ങ്ങ​മ​ല (17), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ന്നി​ത്തോ​ട് (6), ഏ​നാ​ദി​മം​ഗ​ലം (15), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൊ​ടു​വാ​യൂ​ർ (4),

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ള്ളി​പ്പാ​ട് (10), മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​ന്പാ​ട് (2, 3, 11, 12), വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ൽ​പ്പു​ഴ (14, 15, 16, 17), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൊ​ടു​വ​ള്ളി (22) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …