Breaking News

Local News

ശാസ്ത്രവിചാരത്തിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രമാണ് ശ്രീ ശിവശങ്കരാശ്രമം ; സ്വാമി ചിദാനന്ദപുരി

ലാളിത്യത്തിനും ബൗദ്ധിക വിചാരത്തിലൂടെ സൂക്ഷ്മതലങ്ങളിലേക്ക് ചിന്തകളെ നയിക്കുന്ന സിരാ കേന്ദ്രമാണ് കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം. ആശ്രമങ്ങള്‍ ഏറെ ഉണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്ഥ പ്രവര്‍ത്തനങ്ങളും ലളിത ജീവിത വീക്ഷണത്തിനും ഉടമയായിരുന്നു ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സംപൂജ്യ ശങ്കരാനന്ദ സ്വാമികള്‍ എന്ന് സ്വാമിയുടെ ഒന്നാം സമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു നടന്ന സത്സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് …

Read More »

കുണ്ടറയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷപെടുത്തി…

കൊല്ലം കു​ണ്ട​റയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷപെടുത്തി. കു​ള​പ്പാ​ടം സ്വദേശികളുടെ മകൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ല്‍ സ്​​റ്റീ​ല്‍ ക​ല​ത്തി​നു​ള്ളി​ല്‍ അ​ക​പ്പെ​ടുകയായിരുന്നു. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സേ​നാം​ഗ​ങ്ങ​ള്‍ മെ​റ്റ​ല്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സ്​​റ്റീ​ല്‍ ക​ലം മു​റി​ച്ച്‌ പ​രി​ക്കി​ല്ലാ​തെ കു​ട്ടി​​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ​സ്. സു​നി​ലിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ അ​ജീ​ഷ് കു​മാ​ര്‍, ജി​നു​രാ​ജ്, …

Read More »

ശങ്കരാനന്ദസ്വാമി സമാധി വാര്‍ഷികാചരണം മാര്‍ച്ച് 23 ന്…

കരിമ്പിന്‍പുഴ ശിവശങ്കരാശ്രമ മഠാധിപതി ആയിരുന്ന ശങ്കരാനന്ദ സ്വാമിയുടെ പ്രഥമ സമാധി വാര്‍ഷിക ദിനാചരണവും സമാധി മണ്ഡപത്തിന്റേയും ഗ്രന്ഥശാലാ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും നാളെ ( മാര്‍ച്ച് 23) നടത്തും. കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സമ്പൂജ്യസ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ സമാധിമണ്ഡപത്തില്‍ ദീപം തെളിയിച്ച് സമാധി മന്ദിര ഉദ്ഘാടനം നടത്തുകയാണ്. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് …

Read More »

പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..

കൊല്ലം;  ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63)നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…Read more  രാവിലെ 9ന് ആയിരുന്നു സംഭവം. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രഭാത ഭക്ഷണം …

Read More »

ലോക ഉപഭോക്തൃ ദിനം കൊല്ലത്ത് വിവിധ പരിപാടികളോടെ ആചരിച്ചു…

കൊല്ലം ; കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനം പൊതു സ്ഥലത്ത് വച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. എസ് ബി ഐ കൊല്ലം റീജിയണൽ ഓഫിസ് പടിക്കൽ വച്ച് പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ഉപഭോക്തൃ ദിന സന്ദേശങ്ങൾ നൽകി. കൂടാതെ ലോക്ക് ഡൗൺ നാൾ മുതൽ കേരളത്തിലെ ബാങ്കുകൾ ഉപഭോക്താക്കള പീഡിപ്പിക്കുന്നതിലും ബുദ്ധിമുട്ടിപ്പിക്കുന്നതിലുമുള്ള പ്രതിഷേധ സമരം നടത്തിയുമാണ് ലോക ഉപഭോക്തൃ ദിനം കൊണ്ടാടിയത്. പ്രതിഷേധ …

Read More »

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ …

Read More »

ALERT : നാളെ മുതല്‍ നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും…

അവധിയും പണിമുടക്കും കാരണം നാളെ മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ (മാര്‍ച്ച്‌ 13) രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more അടുത്ത ദിവസം ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച്‌ 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. …

Read More »

നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന യുവാക്കള്‍ പോലീസ് പിടിയിൽ…

ബൈക്കിലെത്തി നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച്‌ കടന്ന കൊല്ലം സ്വദേശികളാണ് പിടിയിലായത്. പോത്തന്‍കോട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. കടകളെല്ലാം കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more അടഞ്ഞുകിടന്ന സമയത്ത് …

Read More »

ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ച്ച​വ​ട​ക്കാ​രന്റെ പ​ണം ക​വ​ര്‍​ന്നു…

ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ കു​ട​മ്ബു​ളി ക​ച്ച​വ​ട​ക്കാ​രന്റെ 10,500 രൂ​പ ത​ട്ടി​യെ​ടു​ത്തു. അ​ഞ്ച​ല്‍ ഭാ​ര​തീ​പു​രം ഖാ​ദി​രി​യ മ​ന്‍​സി​ലി​ല്‍ ഉ​മ​റു​ല്‍ ഫാ​റൂ​ഖിന്റെ പ​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. കു​ട​മ്ബു​ളി ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​യം, പൂ​യ​പ്പ​ള്ളി ഭാ​ഗ​ത്ത് പു​ളി​ക്ക​ച്ച​വ​ടം ന​ട​ത്തി മ​ട​ങ്ങി​പോ​കും​വ​ഴി വെ​ളി​യം മാ​വി​ള വി​പ​ണി – അ​മ്ബ​ലം​കു​ന്ന് റോ​ഡി​ല്‍ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തുവെച്ച്‌ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി സ്​​കൂ​ട്ട​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ …

Read More »

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…

മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. മാനസികാസ്വാസ്ഥ്യമുള്ള മാതാവണ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത്. പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി‌ പോലീസ്…Read more കൊല്ലം കുണ്ടറയിലാണ് ദാരുണ കൊലപാതകം. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു കൃത്യം നടന്നത്. മൂന്നര മാസം പ്രായമുള്ള മകളെ ബകറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് …

Read More »