Breaking News

Local News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തലസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 …

Read More »

നാടിനെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തത്തിന് അഞ്ചാണ്ട്…

110 പേരുടെ ജീവന്‍ നഷ്ടമാകുകയും ഏഴുനൂറിലധികം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 2016 ഏപ്രില്‍ 10ന്​ പുലര്‍ച്ചെ 3.11ന്​ ആയിരുന്നു 110 ജീവനുകള്‍ നഷ്​ടമായ ദുരന്തം നടന്നത്​. കമ്ബത്തിനായി നിറച്ചിരുന്ന വെടിമരുന്നിലേക്ക്​ തീ​പ്പൊരി വീണാണ്​ അപകടമുണ്ടായതെന്നാണ്​ കേസ്​ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ്​ അപകടത്തില്‍ പരുക്കേറ്റത്​. 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണിദിനത്തില്‍ …

Read More »

പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് അതേ ബസ് കയറി യാത്രികൻ മരിച്ചു….

പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് യാത്രികൻ മരിച്ചു. ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് തലയിലൂടെ അതേ ബസിന്റെ ചക്രങ്ങൾ കയറിയാണ് യാത്രികൻ മരിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം അപകടം സംഭവിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ആൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Read More »

കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡി മര്‍ദ്ദനം…

അച്ഛനും മകനും പോലീസ് സ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നാണ് മര്‍ദ്ദനം ലഭിച്ചത്. തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. ശശിയുടെ ഇരു ചെകിട്ടത്തും പൊലീസുകാര്‍ മര്‍ദ്ദിച്ചു. വൃക്ഷണങ്ങള്‍ ഞെരിച്ച്‌ ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

Read More »

സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാകുന്നു; ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; 4463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 715 എറണാകുളം 607 കണ്ണൂര്‍ 478 തിരുവനന്തപുരം 422 കോട്ടയം 417 തൃശൂര്‍ …

Read More »

ശാസ്താംകോട്ട ഭരണിക്കാവില്‍ സമൃദ്ധി മെഗാസ്റ്റോര്‍ തുറന്നു…

സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും …

Read More »

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്; 12 മരണം ; 2061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4680 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 360 എറണാകുളം 316 തിരുവനന്തപുരം 249 കണ്ണൂര്‍ 240 മലപ്പുറം 193 തൃശൂര്‍ 176 കോട്ടയം 164 …

Read More »

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം ; വോട്ടര്‍മാര്‍ അറിയേണ്ട കാര്യങ്ങള്‍; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട്…

കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച്‌ നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച്‌ വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമേ ബൂത്തിലേയ്ക്ക് കയറ്റു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയും മറ്റ് സ്ഥലങ്ങളില്‍ …

Read More »

പി ബാലചന്ദ്രന്‍റെ വിയോഗം മലയാള സിനിമക്ക് വന്‍ നഷ്ടം; ആദരാഞ്ജലിയുമായി പ്രമുഖ താരങ്ങൾ…

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും …

Read More »

കേരളം നാളെ ബൂത്തിലേക്ക്​; പോളിങ്​ സാമഗ്രികളുടെ വിതരണം തുടങ്ങി…

സംസ്​ഥാനം നാളെ​ പോളിങ്​ ബൂത്തിലേക്ക്​. ​എല്ലാ ജില്ലകളിലും പോളിങ്​ സാമഗ്രികളുടെ വിതരണം ആ​രംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്‍ററുകളിലൂടെയാണ്​ പോളിങ്​ സാമഗ്രികളുടെ വിതരണം നടക്കുന്നത്. രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്‍ററുകളിലെത്തിയിരുന്നു. എ​ട്ടോടെ ഉദ്യോഗസ്​ഥര്‍ എത്തിയതോടെ​ പോളിങ്​ സാമഗ്രികളുടെ വിതരണം ആരംഭിച്ചു​. സെക്​ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ്​ പോളിങ്​ സാമഗ്രികള്‍ അതത്​ കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ ​േപാളിങ്​ സാമഗ്രികളുടെ വിതരണം

Read More »