സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് …
Read More »കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ കണ്ടെത്തി…
കൊല്ലം; കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കാണാതെ പോയ വേണാട് ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സര്‍വീസിനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സര്‍വീസിനായി ബസ് ഗ്യാരേജില്‍ കയറ്റിയിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് …
Read More »അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു;…
കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റിയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു.
Read More »സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം ; 5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജാ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
Read More »സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 6268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 22 മരണം; 5647 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read …
Read More »ഇനി മുതൽ തെരുവുനായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും…
ഇനി മുതൽ തെരുവുനായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും. നഗരത്തിലെ തെരുവുനായ് ശല്യമകറ്റാന്‍ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read more കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ പ്രത്യേക കേന്ദ്രം ഉടന്‍ സജ്ജമാക്കും. വെറ്ററിനറി സര്‍ജന്‍മാരെയും കുടുംബശ്രീയില്‍നിന്ന് ഡോഗ് ഹാന്‍ഡ്ലര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു മാസം …
Read More »ഓച്ചിറയില്‍ വൻ അഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…
ഓച്ചിറയില്‍ വൻ അഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്.കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Read More »സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം; 5,228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …
Read More »പുത്തൂര്‍ : നാടിന്‍റെ ധീര പുത്രന് രാഷ്ട്രത്തിന്‍റെ ആദരം….!!
പവിത്രേശ്വരം ചെറുപൊയ്ക ഗ്രാമത്തിന് അഭിമാനത്തിന്‍റെ സൂര്യ കിരീടം കൊണ്ടെത്തിച്ചിരിക്കുകയാണ്. ദേശീയ പോലീസ് ഗാലന്‍ററി മെഡല്‍ നേടീയ ചെറുപൊയ്കയുടെ വീരപുത്രന്‍ ശ്രീ കെ.ജി. റെജികുമാര്‍. ജീവന്‍ പണയപ്പെടുത്തിയ പോരാട്ടവീര്യത്തിനു രാജ്യത്തിന്റെ ആദരം ലഭിച്ചപ്പോള്‍ ഗ്രാമാഭിമാനത്തോടൊപ്പം ചെറുപൊയ്ക കല്ലുംപുറത്ത് വീട്ടിലെ കുടുംബാഗങ്ങള്‍ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് കൊടും തണുപ്പില്‍ രാപകല്‍ ഇല്ലാതെ അതിര്‍ത്തി കാക്കുന്ന അവസരത്തില്‍ ഇന്ത്യയിലേക്ക് നിഴഞ്ഞു കയറിയ കൊടും ഭീകരരെ സ്വജീവന്‍ പോലും പണയപ്പെടുത്തി അവരെ സമാപ്തി …
Read More »കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം..(വീഡിയോ)
കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്. മര്‍ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കൂട്ടുകാര്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത്. ഈ …
Read More »