Breaking News

സ്ഫോ​ട​നം; കെ​ട്ടി​ടം തകര്‍ന്നുവീണ് ഏ​ഴ് പേര്‍ മരിച്ചു; 50 പേ​ര്‍​ക്ക് പ​രി​ക്ക്…

ബം​ഗ്ലാ​ദേ​ശി​ല്‍ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് വാ​ണി​ജ്യ കെ​ട്ടി​ടം തകര്‍ന്നു വീ​ണ് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 50 പേ​ര്‍​ക്ക് പ​രി​ക്ക് പറ്റിയിട്ടുണ്ട്.

ധാ​ക്ക​യി​ലാ​ണ് സം​ഭ​വം നടന്നത്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ഇതുവരെ വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് ബ​സു​ക​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നിട്ടുണ്ട്. ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​

വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ടെ​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …