പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും മാത്രമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ തീരുവ കൂട്ടി. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം മാത്രം വര്‍ധിപ്പിച്ചില്ലായെന്നും മന്ത്രി പറഞ്ഞു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY