വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച് ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച് നിന്ന് ആള്‍ക്കുട്ടം. മെക്‌സിക്കോയിലെ ഒരു പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ …
Read More »മോദിയെ വാനോളം പുകഴത്തി പുടിന്‍: രാജ്യസ്നേഹി, ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായില്ല…
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന …
Read More »വിമാനത്തിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ; അധികൃതരുടെ വിശദീകരണം കേട്ട് അമ്പരന്ന് യാത്രക്കാരൻ..
വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്. ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ …
Read More »ഇസ്രായേല്‍ സഹായിക്കുന്നില്ല; റഷ്യയ്‌ക്ക് ഇറാന്‍ സഹായം നല്‍കുന്നതില്‍ കാരണം ചൂണ്ടിക്കാട്ടി സെലന്‍സ്‌കി…
യുക്രെയ്‌നില്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്‌ക്ക് കരുത്ത് നല്‍കുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമെന്ന് സെലന്‍സ്‌കി. റഷ്യയെ തുടര്‍ച്ചയായി ഇറാന്‍ സഹായിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും റോക്കറ്റുകളും നല്‍കുന്നുവെന്ന് സെലന്‍സ്‌കി ആരോപിച്ചു. റഷ്യന്‍ മിസൈലുകളേയും ഡ്രോണുകളേയും തടയാന്‍ അതിര്‍ത്തികളില്‍ ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ കവചം അത്യാവശ്യമായിരി ക്കുന്നുവെന്നും എത്രയും പെട്ടന്ന് അത് നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ഇറാന്റെ കരുത്ത് കുറയണമെങ്കില്‍ ഇസ്രായേല്‍ തങ്ങളെ സഹായിച്ചാലേ മതിയാകൂ എന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തില്‍ ഒരു …
Read More »ബ്രിട്ടനില്‍ ഋഷി ഭാരതോദയം; പ്രധാനമന്ത്രിയായി സുനക് ചുമതലയേറ്റു
ഭാരതമുള്‍പ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍. രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരന്‍ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. …
Read More »ഹൊറര്‍ സിനിമയല്ല; ഇത് സാക്ഷാല്‍ ഉറുമ്ബിന്റെ മുഖം: വൈറലായി ചിത്രം..
ലിത്വാനിയന്‍ ഫോട്ടോഗ്രാഫറുടെ ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. 2022 ലെ നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ യൂജെനിജസ് കവാലിയാസ്കാസിന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇമേജസ് ഓഫ് ഡിസ്റ്റിന്‍ഷന്‍ എന്ന വിഭാഗത്തില്‍ തെരഞ്ഞെടുത്ത 57 ചിത്രങ്ങളില്‍ ഒന്നാണ് ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം. മൈക്രോസ്കോപ്പില്‍ അഞ്ച് തവണ വലുതാക്കിയാണ് …
Read More »ലിഫ്ട് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ചു മാറ്റി യുവതി, യുവാവിന് രക്ഷയായത് വോയ്സ് ക്ലിപ്പ്,…
ലിഫ്ട് ചോദിച്ച യുവതിയെ കാറില്‍ കയറാന്‍ അനുവദിച്ച യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് വോയ്‌സ് ക്ലിപ്പ് വഴി. ഷാര്‍ജയിലാണ് സംഭവം. കൈയില്‍ പണമില്ലെന്ന് പറഞ്ഞാണ് യുവതി യുവാവിന്റെ കാറില്‍ ലിഫ്ട് ചോദിച്ച് കയറിയത്. കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. 3000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്നം ഉണ്ടാക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദശകലങ്ങളാണ് വോയ്സ് ക്ലിപ്പിലുള്ളത്. വീട്ടിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഓര്‍ത്ത് യുാവവ് പൊലീസിനെ ഇക്കാര്യം …
Read More »‘കക്കാന്‍ കയറിയതാണ്, നാട്ടുകാര്‍ കൈവെക്കും മുമ്ബ് രക്ഷിക്കണം’ -പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച കള്ളന് സംഭവിച്ചത്..
പലചരക്ക് കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം. 40 കാരനായ യാസിന്‍ ഖാനാണ് മോഷണ ശ്രമം പൊലീസില്‍ സ്വയം അറിയിച്ച് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ ബാരിസല്‍ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയില്‍ കയറി അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കള്ളന്‍. ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് നേരം വെളുത്തത് യാസിന്‍ ഖാന്‍ അറിഞ്ഞത്. നാട്ടുകാര്‍ …
Read More »ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ്; ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ തുര്‍ക്കിയ സേനയെത്തി..
സുരക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്ന തുര്‍ക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കി സായുധസേന വിഭാഗങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിലെ തുര്‍ക്കിയ അംബാസഡര്‍ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു. ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുര്‍ക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാന്‍ഡോ, ആക്രമണ കമാന്‍ഡോസ് ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്. സായുധ …
Read More »കോടികൾ വിലമതിക്കുന്ന കള്ളത്തടിയുമായി വനം കൊള്ളക്കാര്‍ മുങ്ങി; കഴുതകള്‍ക്കെതിരെ കേസെടുത്ത് പാക് പോലീസ്…
രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരില്‍, ആറ് കഴുതകള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബര്‍ പക്തൂണ്‍ക്വയിലെ ചിത്രാള്‍ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാര്‍ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താന്‍ പോലീസിന്റെ നടപടി. ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താന്‍ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തില്‍ നിന്നും വനം കൊള്ളക്കാര്‍ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആറ് …
Read More »