Breaking News

ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു…

വിദ്യാര്‍ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു. സ്‌കൂള്‍ തുറന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ച് വയസുകാരിയെയാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ മുട്ടാറിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്‌ ഏതാനും പേര്‍ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുളളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …