Breaking News

ഹൊറര്‍ സിനിമയല്ല; ഇത് സാക്ഷാല്‍ ഉറുമ്ബിന്റെ മുഖം: വൈറലായി ചിത്രം..

ലിത്വാനിയന്‍ ഫോട്ടോഗ്രാഫറുടെ ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. 2022 ലെ നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ യൂജെനിജസ് കവാലിയാസ്കാസിന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്.

മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇമേജസ് ഓഫ് ഡിസ്റ്റിന്‍ഷന്‍ എന്ന വിഭാ​ഗത്തില്‍ തെരഞ്ഞെടുത്ത 57 ചിത്രങ്ങളില്‍ ഒന്നാണ് ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം. മൈക്രോസ്കോപ്പില്‍ അഞ്ച് തവണ വലുതാക്കിയാണ് ചിത്രം അവതരിപ്പിച്ചത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …